Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കെ.എം.സി.സി കാസർകോട് രക്തദാന ക്യാമ്പ്
text_fieldsbookmark_border
രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം നിർവഹിക്കുന്നു
ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് ജില്ല കമ്മിറ്റി ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം ജില്ല ആക്ടിങ് പ്രസിഡന്റ് അലി ചേരൂർ അബ്ദുൽ റഹിമാൻ എരിയാലിനു നൽകി നിർവഹിച്ചു.
സെപ്റ്റംബർ ആറിന് വൈകുന്നേരം മൂന്ന് മുതൽ ഹമദ് മെഡിക്കൽ കോർപറേഷൻ ബ്ലഡ് ഡോണേഴ്സ് സെന്ററിലാണ് രക്തദാന ക്യാമ്പ്. പരിപാടിയിൽ ജനറൽ സെക്രട്ടറി സമീർ, ട്രഷർ സിദ്ദീഖ് മണിയംപാറ, നാസിർ കൈതക്കാട്, ഷാനിഫ് പൈക, സാദിഖ് കെ.സി, കെ.ബി. മുഹമ്മദ് ബായാർ , സകീർ ഏരിയ , അഷ്റഫ് അവിൽ തുടങ്ങിയവർ സംബന്ധിച്ചു.
Next Story

