Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം സീ​ക​ര​ണം

text_fields
bookmark_border
kmcc-convention
cancel
camera_alt

കെ.​എം.​സി.​സി സം​സ്ഥാ​ന നേ​താ​ക്ക​ൾ​ക്ക് ത​ല​ശ്ശേ​രി മ​ണ്ഡ​ലം

ക​മ്മി​റ്റി ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ നി​ന്ന്

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി ത​ല​ശ്ശേ​രി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ‘മാ​റ്റൊ​ലി 2023’ പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ തു​മാ​മ ഹാ​ളി​ൽ ന​ട​ന്നു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്ണൂ​ർ ജി​ല്ല അ​ധ്യ​ക്ഷ​ൻ ഹ​നീ​ഫ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഡോ. ​അ​ബ്ദു​സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലിം നാ​ല​ക​ത്ത്, ട്ര​ഷ​റ​ർ ഹു​സൈ​ൻ, ഉ​പാ​ധ്യ​ക്ഷ​ൻ റ​ഹീം പാ​ക്ക​ഞ്ഞി, സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് ആ​റ​ളം എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

ഹ്ര​സ്വ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​യ ത​ല​ശേ​രി ടൗ​ൺ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് സി.​കെ.​പി. മ​മ്മു​വി​നെ ആ​ദ​രി​ച്ചു. ഖ​ത്ത​ർ ദേ​ശീ​യ ക്രി​ക്ക​റ്റ് ടീ​മി​ൽ ഇ​ടം നേ​ടി​യ വ​ലീ​ദ് നാ​യ​ൻ വീ​ട്ടി​ലി​നെ ച​ട​ങ്ങി​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു. മു​സ്ത​ഫ, സാ​ലിം, സ​യ്യി​ദ് ഷ​ഹ​ബാ​സ് ത​ങ്ങ​ൾ, അ​ഷ്‌​റ​ഫ് ആ​റ​ളം, മ​മ്മു, റ​ഹീ​സ് പെ​രു​മ്പ, ഫൈ​സ​ൽ ആ​ചാ​ര​ത്ത, സ​മീ​ൽ ത​ല​ശ്ശേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സു​ഫാ​ദ് ചൊ​ക്ലി ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCConvention
News Summary - KMCC Thalassery-working convention
Next Story