Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി....

കെ.​എം.​സി.​സി. ഖ​ത്ത​ർ വ​നി​ത​വി​ങ്​: സ​മീ​റ നാ​സ​ർ പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
കെ.​എം.​സി.​സി. ഖ​ത്ത​ർ വ​നി​ത​വി​ങ്​:    സ​മീ​റ നാ​സ​ർ പ്ര​സി​ഡ​ൻ​റ്​
cancel
camera_alt

സ​മീ​റ നാ​സ​ർ (പ്ര​സി), ​സ​ലീ​ന കൂ​ല​ത്ത് (ജ​ന​. സെ​ക്ര​),

സ​മീ​റ അ​ൻ​വ​ർ (ട്ര​ഷ​​)


ദോ​ഹ: കെ.​എം.​സി.​സി. ഖ​ത്ത​ർ വ​നി​ത​വി​ങ്ങി​ന്റെ പ്ര​സി​ഡ​ൻ​റാ​യി സ​മീ​റ നാ​സ​റി​നെ (കോ​ഴി​ക്കോ​ട്) തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ: സ​ലീ​ന കൂ​ല​ത്ത് മ​ല​പ്പു​റം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സ​മീ​റ അ​ൻ​വ​ർ സാ​ദ​ത്ത് ക​ണ്ണൂ​ർ (ട്ര​ഷ​റ​ർ), വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: ഡോ. ​നി​ഷ ഫാ​ത്തി​മ ശം​സു​ദ്ദീ​ൻ അ​ൽ ഖോ​ർ, ഡോ. ​ബു​ഷ്റ അ​ൻ​വ​ർ കാ​സ​ർ​കോ​ട്, മാ​ജി​ദ ന​സീ​ർ പാ​ല​ക്കാ​ട്, ബ​സ്മ സ​ത്താ​ർ തൃ​ശൂ​ർ, സെ​ക്ര​ട്ട​റി​മാ​ർ: ഡോ. ​നി​സ്റി​ൻ മൊ​യ്തീ​ൻ സൗ​ത്ത് സോ​ൺ, ഷ​ഹ്ന റ​ഷീ​ദ് മ​ല​പ്പു​റം, റൂ​മി​ന ഷ​മീ​ർ കോ​ഴി​ക്കോ​ട്, ന​സീം ബാ​നു വ​യ​നാ​ട്.

ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​ങ്ങ​ളാ​യി ചെ​യ​ർ​പേ​ഴ്സ​ൻ: മൈ​മൂ​ന സൈ​നു​ദ്ദീ​ൻ ത​ങ്ങ​ൾ, അം​ഗ​ങ്ങ​ൾ: സ​ഹീ​റ നി​ഹ്മ​ത്ത്, ന​സീ​മ ഈ​സ, സാ​ജി​ത മു​സ്ത​ഫ, ഹ​സീ​ന അ​സീ​സ്, മ​റി​യം ശാ​ഫി​ഹാ​ജി, ഫ​ദീ​ല ഹ​സ്സ​ൻ, നൗ​ഷി​ബ ഷാ​ഫി എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccwomens wing
News Summary - K.M.C.C. Qatar Women: Samira Nasser President
Next Story