Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി വോ​ളി​:...

കെ.​എം.​സി.​സി വോ​ളി​: സെ​മി ഇ​ന്ന്, ഫൈ​ന​ല്‍ നാ​ളെ

text_fields
bookmark_border
കെ.​എം.​സി.​സി വോ​ളി​: സെ​മി ഇ​ന്ന്, ഫൈ​ന​ല്‍ നാ​ളെ
cancel
camera_alt??????????? ??????? ???????? ??????? ??????????????????? ????????? ??????????????

ദോ​ഹ: ഖ​ത്ത​ര്‍ കെ.​എം.​സി.​സി കാ​യി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന ആ​നാ​ണ്ടി മൊ​യ്തു​ഹാ​ജി സ്മാ​ര​ക റോ​ള ി​ങ് ട്രോ​ഫി​ക്കും കു​ലു​പ്പ​വ​യ​ല്‍ അ​ഹ​മ്മ​ദ് സ്മാ​ര​ക റ​ണ്ണേ​ര്‍സ് അ​പ്പ് റോ​ളി​ങ് ട്രോ​ഫി​ക്കും വേ​ണ ്ടി​യു​ള്ള ഒ​ന്നാ​മ​ത് വോ​ളി​ബോ​ള്‍ ടൂ​ര്‍ണ​മെ​ൻറി​​െൻറ സെ​മി​ഫൈ​ന​ല്‍ മ​ൽസ​ര​ങ്ങ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം ഏ​ഴു മു​ത​ല്‍ ഖ​ത്ത​ര്‍ സ്പോ​ര്‍ട്സ് ക്ല​ബ്ബ് ഇ​ന്‍ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സെ​മി ഫൈ​ന​ല്‍, ​ൈഫ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍. ഈ ​മാ​സം 11 മു​ത​ല്‍ ലീ​ഗ​ടി​സ്ഥാ​ന​ത്തി​ല്‍ ഖ​ത്ത​റി​ലെ വി​വി​ധ വോ​ളി​ബോ​ള്‍ ടീ​മു​ക​ള്‍ ത​മ്മിലൈുള്ള മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ കെ​എം​സി​സി നാ​ദാ​പു​രം, കെ​എം​സി​സി ക​ട​ത്ത​നാ​ട് ഫൈ​റ്റ​ഴ്സ് വ​ട​ക​ര, കെ​എം​സി​സി കു​റ്റ്യാ​ടി, ഏ​ഷ്യ​ന്‍പോ​ളി ക്ലി​നി​ക് മാ​ത്സ് ഖ​ത്ത​ര്‍ എ​ന്നീ ടീ​മു​ക​ളാ​ണ് സെ​മി​ഫൈ​ന​ല്‍ പ്ര​വേ​ശ​നം നേ​ടി​യ​ത്.


വിജയികൾക്ക്​ ഒ​രു ല​ക്ഷം രൂ​പ പ്രൈ​സ് മ​ണി​ ല​ഭി​ക്കും. റ​ണ്ണേ​ഴ്സ​പ്പി​ന് 75,000 രൂ​പ.മൂ​ന്ന്, നാ​ല് സ്ഥാ​ന​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന ടീ​മു​ക​ള്‍ക്ക് 30000, 20000 രൂപ എ​ന്നി​ങ്ങ​നെയാണ്​ പ്രൈ​സ് മ​ണി​. ക്യു ​സ്റ്റാ​ര്‍ ട്രേ​ഡി​ങ് ക​മ്പ​നി മു​ഖ്യ പ്രാ​യോ​ജ​ക​രും സെ​യ്ദി​​​െൻറ ചാ​യ​ക്ക​ട ഗോ​ള്‍ഡ​ണ്‍ സ്പോ​ണ്‍സ​റു​മാ​യാ​ണ് ടൂ​ര്‍ണ​മെ​ൻറ്​ നടത്തുന്നത്​.
വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ കെ​എം​സി​സി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​സീ​സ് ന​രി​ക്കു​നി, ഡോ. ​സ​മ​ദ്, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ സ​ലാം നാ​ല​ക​ത്ത്, അ​സീ​സ് എ​ട​ച്ചേ​രി, റ​സാ​ഖ്, ഫാ​യി​സ്, സ​ഈ​ദ്, മൂ​ജീ​ബ് കോ​യ​ശ്ശേ​രി, നൗ​ഫ​ല്‍ സി​കെ, അ​ജ്മ​ല്‍ തെ​ങ്ങ​ല​ക്ക​ണ്ടി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarkmccqatar news
News Summary - KMCC -QATAR-QATAR NEWS
Next Story