Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി ‘ദൃ​ശ്യം’ ഇ​ന്ന്

text_fields
bookmark_border

ദോ​ഹ: ഉ​ത്ത​രേ​ന്ത്യ​യി​ലെ ന്യൂ​ന​പ​ക്ഷ ശാ​ക്തീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ കെ.​എം.​സി.​സി അ​വ​ത​രി​പ്പി​ക്കു​ന്ന ‘ദൃ​ശ്യം’ എന്ന പ്രത്യേക പരിപാടി ഇന്ന്​ രാ​ത്രി 8.30ന്​ തു​മാ​മ കെ.​എം സി ​സി ഹാ​ളി​ൽ ന​ടക്കും.എം.​ജി സ​ർ​വ​ക​ലാ​ശാ​ല അ​റ​ബി​ക് വി​ഭാ​ഗം മു​ൻ മേ​ധാ​വി​യും ഉ​ത്ത​രേ​ന്ത്യ​യി​ലെ സാ​മൂ​ഹ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. സു​ബൈ​ർ ഹു​ദ​വിപ​െങ്കടുക്കും.

Show Full Article
TAGS:kmcc-qatar news 
Web Title - kmcc-qatar news
Next Story