Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി ച​ർ​ച്ച...

കെ.​എം.​സി.​സി ച​ർ​ച്ച സ​ദ​സ്സ്

text_fields
bookmark_border
കെ.​എം.​സി.​സി ച​ർ​ച്ച സ​ദ​സ്സ്
cancel
camera_alt??????? ??.???.???.??? ???????????????? ??????? ???????? ??.???.???.??? ????????? ????????????? ????.??.??? ?????? ??????????? ????????????
ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി പാ​ല​ക്കാ​ട് ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച സ​ദ​സ്സ് കെ.​എം.​സി.​സി സ ം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ പ്ര​വ​ർ​ത്ത​ന​ ങ്ങ​ളി​ൽ​നി​ന്ന് ഭ​ര​ണ​കൂ​ടം പി​ന്മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. പ​റ​യാ​ൻ ഭ​യ​പ്പെ​ട്ട സ​മൂ​ഹ​ത്തി​ന് തു​റ​ന്നെ​തി​ർ​ക്കാ​നു​ള്ള ഊ​ർ​ജ​മാ​ണ് പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ലൂ​ടെ തി​രി​ച്ചു​പി​ടി​ച്ച​തെ​ന്ന് അ​ട​യാ​ളം ഖ​ത്ത​ർ പ്ര​തി​നി​ധി പ്ര​ദോ​ഷ് കു​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഷ​ഫീ​ഖ് ആ​ലു​ങ്ങ​ൽ, എം. ​മൊ​യ്‌​തീ​ൻ​കു​ട്ടി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജി​ല്ല കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് പി.​എം. നാ​സ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല ക​ൾ​ച​റ​ൽ വി​ങ് സം​ഘ​ടി​പ്പി​ച്ച പ്ര​ബ​ന്ധ​ര​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ ചെ​യ​ർ​മാ​ൻ എ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ് പ്ര​ഖ്യാ​പി​ച്ചു. ടി.​പി.​എം അ​ലി, അ​ബ്​​ദു​ൽ ഗ​ഫൂ​ർ ച​ള്ളി​യി​ൽ എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി.​എം സാ​ദി​ഖ്, പി.​പി. ജാ​ഫ​ർ സാ​ദി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹ​നീ​ഫ ബ​ക്ക​ർ, കെ.​പി.​ടി. ഹ​ക്കീം, എം.​കെ. ബ​ഷീ​ർ, പി.​പി. അ​ഷ്‌​റ​ഫ്, അ​മീ​ർ ത​ല​ക്ക​ശ്ശേ​രി, സു​ലൈ​മാ​ൻ ആ​ല​ത്തൂ​ർ നേ​തൃ​ത്വം ന​ൽ​കി .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarkmccgulf news
News Summary - kmcc-qatar-gulf news
Next Story