കെ.എം.സി.സി ഖത്തർ ഗ്രീൻ ടീൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsമുഹമ്മദ് ഇർഫാൻ റാവുത്തർ, ഇശൽ സൈന, മുഹമ്മദ് ഹാഷിർ സഗീർ
ദോഹ: കെ.എം.സി.സി ഖത്തർ വിദ്യാർഥി വിഭാഗം ഗ്രീൻ ടീൻസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് എക്സിക്യൂട്ടിവ് യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സലിം നാലകത്ത്, സെക്രട്ടറി ഫൈസൽ കേളോത്ത്, അക്ബർ അറക്കൽ എന്നിവർ സംസാരിച്ചു. ഗ്രീൻ ടീൻസ് ചെയർമാൻ പി.ടി. ഫിറോസ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സഹദ് കാർത്തികപ്പള്ളി സ്വാഗതവും റാഫി പൊന്നാനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: മുഹമ്മദ് ഇർഫാൻ റാവുത്തർ പത്തനം തിട്ട (പ്രസി.), ഇശൽ സൈന കോഴിക്കോട് (ജന. സെക്ര.), മുഹമ്മദ് ഹാഷിർ സഗീർ കാസർകോട് (ട്രഷ.), മിൻഹ മനാഫ്, റാഷിദ് രിഫായി, അഫ്ര ഉസ്മാൻ, നഹിദ നസ്റീൻ, ആയിഷ ഫാത്തിമ ബഷീർ, മുഹമ്മദ് ഷെസിൻ, മുഹമ്മദ് ആഹിൽ പി.കെ, തമിം അഹമ്മദ് (വൈസ് പ്രസി.) മുഹമ്മദ് ആഷ്, ഹുദ ജുമാന, സജ ആമിന, ഫാത്തിമ സെൻഹ, നിംഹ അബ്ദുൽ റഫീഖ്, റോന റഫീഖ്, മിനാൻ മുസമ്മിൽ അഹ്മദ്, ഐഷ ദിൽഫ (സെക്ര.). സ്പോർട്സ് ക്ലബ് ഭാരവാഹികളായി മുഹമ്മദ് അഷ്നീദ് (ചെയർ.), മുഹമ്മദ് മിദ്ലാജ് (ജന. കൺ.), ഫിസാൻ അബ്ദുല്ല, മുഹമ്മദ് സയാൻ, മുഹമ്മദ് ഇസ്യാൻ ഇല്യാസ്, മഹ്ദി മുഹമ്മദ് ഇബ്രാഹിം, സയ്യാൻ അബു അഹ്മദ്, ഹാദി മുഹമ്മദ്, മുഹമ്മദ് ബിൻ ഇല്യാസ് (വൈസ് ചെയർ), മുഹമ്മദ് സിനാൻ, മുഹമ്മദ് യാസിർ, അഫ്താബ് ബഷീർ അബ്ദുല്ല, മുഹമ്മദ് യാസീൻ, മുഹമ്മദ് ആമിൽ, റാഹിൽ ബേക്കർ, അഫ്രസ് ഉസ്മാൻ (കൺ.) എന്നിവരെയും ആർട്സ് ആൻഡ് കൾചറൽ ക്ലബ് ഭാരവാഹികളായി സയ്യിദ ഫാത്തിമ തബസ്സും (ചെയർ.), റീഹ ഫാത്തിമ (ജന. കൺ.), ഹിബ ഷംന, അയിഷ സെഹ്റിൻ, റസീൻ ബേക്കർ (വൈസ് ചെയർ.), ഷെസ നസ്റീൻ, ആമിന ഹനിയ, ഹംദാൻ അഹ്മദ് (കൺ.) എന്നിവരെയും ഇന്റലക്ച്വൽ ക്ലബ് ഭാരവാഹികളായി മിൻഹ ഫാത്തിമ (ചെയർ.), അയിഷ സിൻഹ മനാഫ് (ജന. കൺ.), ഹംദ ഫാത്തിമ, മുഹമ്മദ് മിർഷാദ് (വൈസ് ചെയർ.), ഫാത്തിമ ജൽവ, ഇജാസ് അബ്ദുല്ല, മുഹമ്മദ് ഇജാസ് (കൺ.) എന്നിവരെയും സയൻസ് ക്ലബ് ഭാരവാഹികളായി ഹാദിയ അബ്ദുല്ല (ചെയർ.), അയൻ ഇബ്രാഹിം (ജന. കൺ.), റിസ്വാൻ രിഫായി, സന ഇല്യാസ് (വൈസ് ചെയർ.), ഹിബ ഫാത്തിമ ജാഫർ, ഹിഷാം മുഹമ്മദ് (കൺ.) എന്നിവരെയും തെരഞ്ഞെടുത്തു. ഗ്രീൻ ടീൻസ് സബ് കമ്മിറ്റി നേതാക്കളായ ഹാഷിർ കൽപറ്റ, അൽതാഫ് മണിയൂർ, അമീർ അബ്ദുൽ ഖാദർ, ബഷീർ കരിയാട്, സഗീർ ഇരിയ, ഷഹിയ എ.കെ, ഹാരിസ് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

