Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.വി. റാബിയക്ക്​...

കെ.വി. റാബിയക്ക്​ കെ.എം.സി.സി ആദരം

text_fields
bookmark_border
കെ.വി. റാബിയക്ക്​ കെ.എം.സി.സി ആദരം
cancel
camera_alt

കെ.വി. റാബിയക്ക്​ ഖത്തർ കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉപഹാരം നൽകുന്നു

ദോഹ: സിവിലിയൻ പുരസ്കാരമായ പത്മശ്രീ നേടിയ കെ.വി. റാബിയയെ ഖത്തർ കെ.എം.സി.സി നേതൃത്വത്തിൽ ആദരിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട്ടെ വസതിയിലെത്തിയ ഖത്തർ കെ.എം.സി.സി സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദലി ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കുഞ്ഞിമോൻ ക്ലാരി, സെക്രട്ടറി ഇസ്മായിൽ പൂഴിക്കൽ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KV Rabia
News Summary - KMCC pays tribute to KV Rabia
Next Story