Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി മെ​ഗാ...

കെ.​എം.​സി.​സി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കെ.​എം.​സി.​സി മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

കെ.​എം.​സി.​സി ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

​ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന് കീ​ഴി​ലു​ള്ള ഖ​ത്ത​ർ നാ​ഷ​ന​ൽ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ച് മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. 121 അം​ഗ​ങ്ങ​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കെ.​എം.​സി.​സി ഖ​ത്ത​ർ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ര​ക്ത​ദാ​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ ഇ​ത്ത​രം ക്യാ​മ്പു​ക​ൾ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്ന് ഡോ. ​അ​ബ്ദു​ൽ സ​മ​ദ് പ​റ​ഞ്ഞു. ര​ക്ത​ദാ​ന​ത്തി​നാ​യി മു​ന്നോ​ട്ടു​വ​ന്ന സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്കും ദാ​താ​ക്ക​ൾ​ക്കും എ​ച്ച്.​എം.​സി ടീ​മി​നും ന​ന്ദി അ​റി​യി​ച്ചു. സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​കു​ന്ന പ്ര​വ​ർ​ത്ത​നം തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​നം, ചാ​രി​റ്റി, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് തു​ട​ങ്ങി സാ​മൂ​ഹി​ക ക്ഷേ​മ രം​ഗ​ത്ത് സ​ജീ​വ​മാ​ണ് കെ.​എം.​സി.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampgulfnewsK.M.C.Cqatar​gulfnewsmalayalam
News Summary - K.M.C.C Mega Blood Donation Camp
Next Story