Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.എം.സി.സി ലീഡർഷിപ്...

കെ.എം.സി.സി ലീഡർഷിപ് ക്യാമ്പ്

text_fields
bookmark_border
കെ.എം.സി.സി ലീഡർഷിപ് ക്യാമ്പ്
cancel
camera_alt

ഖ​ത്ത​ർ കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ്

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി ഏ​റ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ലീ​ഡ​ർ ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഷെ​രി​ഫ് മേ​മു​ണ്ട ക്യാ​മ്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ.​എം ബ​ഷീ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഏ​റ​നാ​ട് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ അ​ജ്മ​ൽ അ​രീ​ക്കോ​ട് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. മ​ല​പ്പു​റം ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ അ​ക്ബ​ർ വെ​ങ്ങ​ശ്ശേ​രി, ജി​ല്ല സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ്‌ ല​യി​സ്, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ഫാ​ഇ​സ് എ​ട​വ​ണ്ണ, സ​ഫീ​റു​സ്സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

അ​ബ്​​ദു​ൽ മ​നാ​ഫ് എ​ട​വ​ണ്ണ, മ​ഹ്ബൂ​ബ് കാ​വ​നൂ​ർ, അ​ഷ്‌​റ​ഫ്‌ കി​ഴു​പ​റ​മ്പ്, റ​ഫീ​ഖ് അ​ബൂ​ബ​ക്ക​ർ, ഫി​റോ​സ് ചാ​ലി​യാ​ർ, സ​മീ​ർ ബി.​കെ മൂ​ർ​ക്ക​നാ​ട്, കോ​യ കു​നി​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ഏ​റ​നാ​ട് മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ്‌​മ​ദ്‌ നി​യാ​സ് മൂ​ർ​ക്ക​നാ​ട് സ്വാ​ഗ​തം പ​റ​ഞ്ഞു. വി.​പി. ന​സീ​ർ കു​നി​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - kmcc leadership camp
Next Story