Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.​എം.​സി.​സി...

കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് വ​നി​ത വി​ങ്: ആ​യി​ഷ ന​ജാ​ദ് പ്ര​സി​ഡ​ന്റ്

text_fields
bookmark_border
കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് വ​നി​ത വി​ങ്: ആ​യി​ഷ ന​ജാ​ദ് പ്ര​സി​ഡ​ന്റ്
cancel
camera_alt

ആ​യി​ഷ ന​ജാ​ദ് (പ്ര​സി), ഷം​സീ​ന നൗ​ഫ​ൽ (ജ​ന. സെ​ക്ര),

അ​സ്മ ജാ​ഫ​ർ (ട്ര​ഷ)

ദോ​ഹ: ഖ​ത്ത​ർ കെ.​എം.​സി.​സി കോ​ഴി​ക്കോ​ട് ജി​ല്ല വ​നി​ത വി​ങ് രൂ​പ​വ​ത്ക​രി​ച്ചു. കെ.​എം.​സി.​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​തി​ഖ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ ഇ​ള​യ​ടം ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി ന​വാ​സ് കോ​ട്ട​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ് ക​മ്മി​റ്റി പ്ര​ഖ്യാ​പ​നം ന​ട​ത്തി.

ജി​ല്ല ട്ര​ഷ​റ​ർ അ​ജ്മ​ൽ തേ​ങ്ങ​ല​ക്ക​ണ്ടി, സെ​ക്ര​ട്ട​റി റു​ബി​നാ​സ് കൊ​ട്ടേ​ട​ത്ത് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ​ആ​യി​ഷ നാ​ജാ​ദ് (പ്ര​സി), ഷം​സീ​ന നൗ​ഫ​ൽ (ജ​ന. സെ​ക്ര), അ​സ്മ ജാ​ഫ​ർ (ട്ര​ഷ), വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ: സാ​ബി​റ അ​ബ്ദു​റ​ഹ്മാ​ൻ, സൈ​ഫു​ന്നി​സ ഷി​റാ​സ്, റ​സീ​ന അ​സീ​സ്, റി​സ് വാ​ന സു​ലൈ​മാ​ൻ. സെ​ക്ര​ട്ട​റി​മാ​ർ: ഫ​ർ​സാ​ന ഷ​ഹ​ബാ​സ്, റൂ​ബി മു​ഹ​മ്മ​ദ്, റാ​ഹി​ല സു​ബൈ​ർ, ന​സീ​ഹ നെ​ല്ലൂ​ർ. ന​സീ​ഹ നെ​ല്ലൂ​ർ, ഷം​സീ​ന നൗ​ഫ​ൽ, റൂ​ബി മു​ഹ​മ്മ​ദ്, ഡോ. ​അ​നൂ​ദ ബാ​സിം, സാ​ബി​റ അ​ബ്ദു​റ​ഹ്മാ​ൻ, ഫ​ർ​സാ​ന ഷ​ഹ​ബാ​സ്, ആ​യി​ഷ നാ​ജാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജി​ല്ല ഉ​പാ​ധ്യ​ക്ഷ​ൻ ന​ബീ​ൽ ന​ന്തി സ്വാ​ഗ​ത​വും ഷം​സീ​ന നൗ​ഫ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PresidentWomen's WingQatarKMCC KozhikodeAyesha Najad
News Summary - KMCC Kozhikode Women's Wing: Ayesha Najad President
Next Story