Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ

text_fields
bookmark_border
കെ.എം.സി.സി കാസർകോട് ജില്ല ഭാരവാഹികൾ
cancel
camera_alt

എം. ​ലു​ക്മാ​നു​ൽ ഹ​ക്കീം (പ്ര​സി.), സ​മീ​ർ ഉ​ടു​മ്പു​ന്ത​ല (ജ​ന. സെ​ക്ര.), സി​ദ്ദീ​ഖ് മ​ണി​യ​ൻ​പാ​റ (ട്ര​ഷ.)

ദോഹ: കെ.എം.സി.സി ഖത്തർ കാസർകോട് കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ലുക്മാനുൽ ഹകീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന പ്രസിഡന്റ് എസ്.എ.എം. ബഷീർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന ഉപദേശക അംഗം എം.പി. ഷാഫി ഹാജി, സാലി ബേക്കൽ, മുട്ടം മഹമൂദ്, കെ.എസ്. മുഹമ്മദ്, ആദം കുഞ്ഞി, എം.വി. ബഷീർ, നാസർ കൈതക്കാട് എന്നിവർ സംസാരിച്ചു.

വാർഷിക റിപ്പോർട്ട് സമീർ ഉടുമ്പുന്തല അവതരിപ്പിച്ചു. ജില്ല ജനറൽ സെക്രട്ടറി സാദിഖ് പാക്യാര സ്വാഗതം പറഞ്ഞു.ഭാരവാഹികൾ: ലുക്മാനുൽ ഹകീം (പ്രസി.), സമീർ ഉടുമ്പുന്തല (ജന. സെക്ര.), സിദ്ദീഖ് മണിയൻപാറ (ട്രഷ.), ആദം കുഞ്ഞി, നാസർ കൈതക്കാട്, മൊയ്‌ദു ബേക്കൽ, സഗീർ ഇരിയ മാങ്ങാട് (വൈസ് പ്രസിഡന്റുമാർ), ഷാനിഫ് പൈക്ക, മുഹമ്മദ് കെ.ബി ബായാർ, അഷ്‌റഫ് ആവിയിൽ, കെ.സി. സാദിഖ് (ജോ. സെക്ര.).

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - KMCC Kasaragod District Officers
Next Story