Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകൊ​ടി​യ​ത്തൂ​ർ...

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു

text_fields
bookmark_border
കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​രെ ആ​ദ​രി​ച്ചു
cancel
camera_alt

ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്റെ വ​ള​ന്റി​യ​ർ​മാ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ച കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളെ

പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ആ​ദ​രി​ച്ച​പ്പോ​ൾ

ദോ​ഹ: ലോ​ക​ക​പ്പ് വ​ള​ന്റി​യ​ർ​മാ​രാ​യി സേ​വ​ന​മ​നു​ഷ്ടി​ച്ച കൊ​ടി​യ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ 17 പേ​രെ പ​ഞ്ചാ​യ​ത്ത് കെ.​എം.​സി.​സി ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നാ​യ ഡോ. ​അ​ബ്ദു​സ​മ​ദ് ത​ച്ചോ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​നീ​സ് ക​ല​ങ്ങോ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ടി.​ടി. കു​ഞ്ഞ​മ്മ​ദ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് ഇ.​എ. നാ​സ​ർ, ജ​ന. സെ​ക്ര​ട്ട​റി ടി.​പി. അ​ബ്ബാ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ടി. യാ​സ​ർ അ​ഹ​മ്മ​ദ്, ലൗ​ഷോ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി യു.​എ. മു​നീ​ർ, ബ​ച്ചു ചെ​റു​വാ​ടി, നൗ​ഫ​ൽ ക​ട്ട​യാ​ട്ട്, മു​ള്ള​മ​ട നാ​സ​ർ മാ​സ്റ്റ​ർ, സ​ലാം താ​ള​ത്തി​ൽ, എം.​എ. അ​സീ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​ര വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.

അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഡി​ജി​റ്റ​ൽ കാ​ർ​ഡ് വി​ത​ര​ണ​വും ന​ട​ത്തി. ഖൈ​സ് വെ​സ്റ്റ് കൊ​ടി​യ​ത്തൂ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​മാ​ൽ ചെ​റു​വാ​ടി, എ.​എം. മു​ജീ​ബ്, ഫ​യാ​സ് കാ​ര​ക്കു​റ്റി, കെ.​കെ. ശി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന. സെ​ക്ര​ട്ട​റി അ​ഡ്വ. സ​ജി​മോ​ൻ കാ​ര​ക്കു​റ്റി സ്വാ​ഗ​ത​വും പി. ​സ​ക്കീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:honoredK.M.C.CWorld Cup volunteers
News Summary - KMCC honored World Cup volunteers
Next Story