Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ.എം.സി.സി...

കെ.എം.സി.സി ബാഡ്മിന്റൺ: അത്‌ലൻ അക്കാദമിയും കൂത്തുപറമ്പ് മണ്ഡലവും ജേതാക്കൾ

text_fields
bookmark_border
കെ.എം.സി.സി ബാഡ്മിന്റൺ: അത്‌ലൻ അക്കാദമിയും കൂത്തുപറമ്പ് മണ്ഡലവും ജേതാക്കൾ
cancel

ദോ​ഹ: കെ.​എം.​സി.​സി സം​സ്ഥാ​ന കാ​യി​ക വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ എ, ​എ പ്ല​സ് കാ​റ്റ​ഗ​റി​യി​ൽ അ​ത്‌​ല​ൻ അ​ക്കാ​ദ​മി​യും മ​ണ്ഡ​ലം വി​ഭാ​ഗ​ത്തി​ൽ കൂ​ത്തു​പ​റ​മ്പും ജേ​താ​ക്ക​ളാ​യി.

ഫൈ​ന​ലി​ൽ അ​ത്‌​ല​ൻ അ​ക്കാ​ദ​മി​യു​ടെ റാ​സു-​സി​ദാ​ൻ സ​ഖ്യം നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് എ​ൻ.​വി.​എ​ൻ വി.​ബി.​എ​സി​ന്റെ ആ​ദ​ർ​ശ്-​റി​സ്‌​വാ​ൻ സ​ഖ്യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

കൂ​ത്തു​പ​റ​മ്പ് മ​ണ്ഡ​ലം, പൊ​ന്നാ​നി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ജേ​താ​ക്ക​ളാ​യ​ത്. എ, ​എ പ്ല​സ് വി​ഭാ​ഗ​ത്തി​ൽ 16 ടീ​മും മ​ണ്ഡ​ലം വി​ഭാ​ഗ​ത്തി​ൽ 32 ടീ​മു​ക​ളു​മാ​യി​രു​ന്നു മ​ത്സ​രി​ച്ച​ത്. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​ൽ സ​മ​ദ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീം നാ​ല​ക​ത്ത്, മു​സ്‍ലിം ലീ​ഗ് മ​ഹാ​രാ​ഷ്ട്ര സം​സ്ഥാ​ന ട്ര​ഷ​റ​ർ സി. ​എ​ച്ച്. ഇ​ബ്രാ​ഹിം കു​ട്ടി എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു.

കാ​യി​ക വി​ഭാ​ഗം ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ റ​സാ​ക്ക് കു​ന്നു​മ്മ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സീ​സ് ഹാ​ജി എ​ട​ച്ചേ​രി, അ​ഹ​മ്മ​ദ് അ​ടി​യോ​ട്ടി​ൽ, അ​ബ്ദു​ന്നാ​സ​ർ നാ​ച്ചി, സി.​വി. ഖാ​ലി​ദ്, നി​യ​മ​തു​ല്ല കോ​ട്ട​ക്ക​ൽ, സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ഫൈ​സ​ൽ മാ​സ്റ്റ​ർ, അ​ഷ്‌​റ​ഫ് ആ​റ​ളം, താ​ഹി​ർ ത​ഹ​ക്കു​ട്ടി, സ്വാ​ദി​ഖ് വി.​ടി.​എം, ഷം​സു​ദ്ദീ​ൻ വാ​ണി​മേ​ൽ, അ​ജ്മ​ൽ ന​ബീ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ബാ​ഡ്മി​ന്റ​ൺ വി​വി​ധ വി​ഭാ​ഗ​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളാ​യ പ്ര​കൃ​തി ഭ​ര​ത്, ന​വേ​ഹ സെ​റ അ​രു​ൺ, ജെ​യ്ഡ​ൻ മാ​ത്യു, ഐ​റി​ൻ എ​ലി​സ​ബ​ത് പ്ര​ദീ​പ്, പ്ര​ധ​വ് ശ്യാം ​ഗോ​പ​ൻ എ​ന്നി​വ​രെ ‘യ​ങ് അ​ച്ചീ​വേ​ഴ്സ്‌ അ​വാ​ർ​ഡ്’ ന​ൽ​കി ആ​ദ​രി​ച്ചു.

കെ.​എം.​സി.​സി വ​നി​ത വി​ങ് പ്ര​സി​ഡ​ന്റ് സ​മീ​റ നാ​സ്സ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലീ​ന കൂ​ല​ത്ത്, ട്ര​ഷ​റ​ർ സ​മീ​റ അ​ൻ​വ​ർ, ജാ​ഫ​ർ ത​യ്യി​ൽ, ടി.​ടി. കു​ഞ്ഞ​ഹ​മ്മ​ദ് എ​ന്നി​വ​ർ മെ​മ​ന്റോ വി​ത​ര​ണം ചെ​യ്തു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ദ്ദീ​ഖ് പ​റ​മ്പ​ൻ സ്വാ​ഗ​ത​വും ടൂ​ർ​ണ​മെ​ന്റ് കോ​ഓ​ഡി​നേ​റ്റ​ർ ഷൗ​ക്ക​ത്ത് എ​ല​ത്തൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BadmintonKMCC
Next Story