Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എച്ച്​ സെൻററിന്​ കെ.എം.സി.സി ആംബുലൻസ്​

text_fields
bookmark_border
സി.എച്ച്​ സെൻററിന്​ കെ.എം.സി.സി ആംബുലൻസ്​
cancel
camera_alt

കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി നൽകുന്ന ആംബുലൻസി​ന്‍റെ പ്രഖ്യാപനം കെ. മുഹമ്മദ്​ ഈസാ നിർവഹിക്കുന്നു 

ദോഹ: ഖത്തർ കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മറ്റി മൊറയൂർ -ഒഴുകൂർ സി.എച്ച്​ സെൻററിന് നൽകുന്ന ആംബുലൻസി​ന്‍റെ പ്രഖ്യാപനം കെ.എം.സി.സി ഹാളിൽ ജില്ല പ്രസിഡൻറ്​ കെ. മുഹമ്മദ് ഈസാ നിർവഹിച്ചു.

മണ്ഡലം പ്രസിഡൻറ്​ മുനീർ പട്ടർക്കടവ് സ്വാഗതവും ജില്ലാ ട്രഷർ അലി മൊറയൂർ അധ്യക്ഷതയും വഹിച്ചു. ചടങ്ങിൽ മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി, സെക്രട്ടറി യൂനുസ് കടമ്പോട്ട്, മണ്ഡലം ജനറൽ സെക്രട്ടറി അസ്‌ലം ബംഗാളത്ത്, ട്രഷറർ ഫിറോസ് ആനക്കയം എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - KMCC Ambulance to CH Center
Next Story