Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകി​യ സൂ​പ്പ​ർ ക​പ്പ്...

കി​യ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്

text_fields
bookmark_border
കി​യ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്
cancel
camera_alt

കി​യ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ -2 വ​ൺ ഡേ ​ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നി​ടെ

Listen to this Article

ദോ​ഹ: കി​യ ഖ​ത്ത​ർ സം​ഘ​ടി​പ്പി​ച്ച കി​യ സൂ​പ്പ​ർ ക​പ്പ് സീ​സ​ൺ -2 വ​ൺ ഡേ ​ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് നോ​ബി​ൾ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ വു​ക്കൈ​റി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം പ്ര​സി​ഡ​ന്റും സി​റ്റി എ​ക്സ്ചേ​ഞ്ച് ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​യു​ടെ സി.​ഇ.​ഒ​യു​മാ​യ ഷ​റ​ഫ് പി. ​ഹ​മീ​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ടൂ​ർ​ണ​മെ​ന്റി​ൽ ടി​മ്പെ​ക്സ് എ​ഫ്.​സി ഖ​ത്ത​ർ ചാ​മ്പ്യ​ന്മാ​രും വി.​പി.​എ​ൻ എ​ഫ്.​സി റ​ണ്ണേ​സ് ട്രോ​ഫി​യും ക​ര​സ്ഥ​മാ​ക്കി.

ടൂ​ർ​ണ​മെ​ന്റ് ജ​ഴ്സി ലോ​ഞ്ചി​ങ് അ​ൽ ഏ​ബി​ൾ ട്രേ​ഡി​ങ് ആ​ൻ​ഡ് കോ​ൺ​ട്രാ​ക്ടി​ങ് ഖ​ത്ത​ർ ചെ​യ​ർ​മാ​ൻ സി​ദ്ദീ​ഖ് പു​റാ​യി​ൽ ടീം ​ക്യാ​പ്റ്റ​ൻ​മാ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ചാ​ലി​യാ​ർ ദോ​ഹ സ്ഥാ​പ​കാം​ഗം മ​ഷ്ഹൂ​ദ് തി​രു​ത്തി​യാ​ട്, ചാ​ലി​യാ​ർ ദോ​ഹ പ്ര​സി​ഡ​ന്റ് സി.​ടി. സി​ദ്ദീ​ഖ് ചെ​റു​വാ​ടി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കി​യ ചെ​യ​ർ​മാ​ൻ വി.​പി. ന​സീ​ർ, ക​ൺ​വീ​ന​ർ കെ. ​നി​സാ​ർ, കി​യ ര​ക്ഷാ​ധി​കാ​രി ബ​ഷീ​ർ അ​ൻ​വാ​രി, മ​റ്റു കി​യ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സാ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Kiya Super Cup Football Tournament
Next Story