Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം നാളെ

text_fields
bookmark_border
അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം നാളെ
cancel

ദോഹ: 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' സംഘടിപ്പിക്കുന്ന ജൈവകാർഷികോത്സവം ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാവും. ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിക്കും.

ഖത്തറിലെ കാർഷിക സീസണിന്റെ സമാരംഭമായാണ് ജൈവകാർഷികോത്സവം സംഘടിപ്പിക്കുന്നത്. ചടങ്ങിന്‍റെ ഭാഗമായി വിത്ത് വിതരണം, യുവ കർഷക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം, മികച്ച കർഷക അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡുകൾ, അംഗങ്ങൾ തയാറാക്കുന്ന ഭക്ഷ്യ മേള എന്നിവ നടക്കും. പിന്നണി ഗായകൻ വിവേകാനന്ദും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനോടുകൂടിയ സംഗീത പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kitchen garden organic agriculture festival tomorrow
Next Story