Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സൗദി - ഖത്തർ സഹകരണം; സൽമാൻ രാജാവ്​ ഖത്തർ അമീറിന്​ കത്തയച്ചു
cancel
camera_alt

സൗദി രാജാവി​െൻറ കത്ത്​ വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ഖത്തർ അമീർ ശൈഖ്​​ ​തമീം ബിൻ ഹമദ്​ അൽത്വാനിക്ക്​ കൈമാറുന്നു

Homechevron_rightGulfchevron_rightQatarchevron_rightസൗദി - ഖത്തർ സഹകരണം;...

സൗദി - ഖത്തർ സഹകരണം; സൽമാൻ രാജാവ്​ ഖത്തർ അമീറിന്​ കത്തയച്ചു

text_fields
bookmark_border

ജിദ്ദ: സൗദിക്കും ഖത്തറിനുമിടയിൽ സഹകരണവും പിന്തുണയും ശക്തിപ്പെടുത്തുന്നതിനായി സൗദി ഭരണാധികാരി സൽമാൻ രാജാവ്​ ഖത്തർ അമീർ ശൈഖ്​ ​തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ കത്തയച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ദോഹയിലെ അമീരി ദിവാനിയിൽ എത്തി ഖത്തർ അമീറിന്​​ കത്ത്​ കൈമാറി. സ്വീകരണ വേളയിൽ സൽമാൻ രാജാവി​െൻറ ആശംസകൾ വിദേശകാര്യ മന്ത്രി ഖത്തർ അമീറിന്​ കൈമാറി. ഖത്തർ ജനതക്ക്​ കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുകയും ചെയ്​തു. ഖത്തറിലെ സൗദി അംബാസഡർ അമീർ മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ, വിദേശകാര്യ മന്ത്രി ഒാഫീസ്​ ജനറൽ മേധാവി അബ്​ദുൽറഹ്​മാൻ അൽദാവൂദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King SalmanQatarSaudi Arabia
News Summary - King Salman sent a letter to the Qatar ameer
Next Story