Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖി​ഫ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
ഖി​ഫ് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt

ഖി​ഫ് ഫു​ട്ബാ​ൾ ലോ​ഗോ അ​ബം​സ​ഡ​ർ വി​പു​ൽ പ്ര​കാ​ശ​നം ചെ​യ്യു​ന്നു


ദോ​ഹ: ​ഖ​ത്ത​റി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ ജ​ന​കീ​യ ഫു​ട്ബാ​ൾ മേ​ള​യാ​യ ‘ഖി​ഫ്’ ഫു​ട്ബാ​ളി​ന്റെ പു​തി​യ ലോ​ഗോ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ പ്ര​കാ​ശ​നം ചെ​യ്തു. ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ഈ​സ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​മീ​ൻ, ഷ​റ​ഫ് പി ​ഹ​മീ​ദ്, സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Khif logo published
Next Story