Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​ഫ് ഫു​ട്ബാ​ൾ...

ഖി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; ര​ജി​സ്ട്രേ​ഷ​ൻപു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
ഖി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്; ര​ജി​സ്ട്രേ​ഷ​ൻപു​രോ​ഗ​മി​ക്കു​ന്നു
cancel

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ഫോ​റം (ഖി​ഫ്‌) ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് 14ാം എ​ഡി​ഷ​നാ​യു​ള്ള ടീം ​ര​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 19ന് ​ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഖ​ത്ത​റി​ൽ സ​ജീ​വ​മാ​യ ജി​ല്ലാ സം​ഘ​ട​ന​ക​ളു​ടെ ടീ​മു​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത്.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഫു​ട്ബാ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​യി ടീ​മു​ക​ളി​ല്ലാ​ത്ത ജി​ല്ല​ക​ൾ​ക്ക് സം​യു​ക്ത​മാ​യി ടീ​മു​ക​ൾ രൂ​പ​വ​ത്ക​രി​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്ത് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്ന തീ​രു​മാ​നം ഈ ​വ​ർ​ഷം മു​ത​ൽ ന​ട​പ്പി​ൽ വ​രു​ത്തു​ന്നു​ണ്ടെ​ന്നും സം​ഘാ​ട​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.ഈ ​സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ സെ​പ്റ്റം​ബ​ർ 10ന​കം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​ണ്. 2007ൽ ​ആ​രം​ഭി​ച്ച ഖി​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് ഖ​ത്ത​റി​ലെ​യും ജി.​സി.​സി​യി​ലെ​യും ഏ​റ്റ​വും ജ​ന​കീ​യ ടൂ​ർ​ണ​മെ​ന്റു​ക​ളി​ലൊ​ന്നാ​ണ്. കോ​വി​ഡും തു​ട​ർ​ന്ന് ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​നു​മാ​യു​ള്ള ചെ​റി​യൊ​രു ഇ​ട​വേ​ള​ക്കു​ശേ​ഷം വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളോ​ടെ​യാ​ണ് 14ാം സീ​സ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.ടൂ​ർ​ണ​മെൻറ് സം​ബ​ന്ധ​മാ​യ വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീ​നെ 55252219 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationtournamentKhif Inter-District Footballprogress
News Summary - Khif Football Tournament; Registration is in progress
Next Story