Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖി​യ ഭാ​ര​വാ​ഹി​ക​ളെ...

ഖി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
ഖി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു
cancel
camera_alt

ആ​ഷി​ഫ് ഹ​മീ​ദ്, ര​ഞ്ജി​ത്ത് രാ​ജു, മു​ഹ​മ്മ​ദ് ഹെ​ൽ​മി

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ (ഖി​യ) അ​ടു​ത്ത പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ നേ​തൃ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ത്തു. മാ​ർ​ച്ച് 28ന് ​അ​ത്‌​ല​ൻ ക്ല​ബ് ഹൗ​സി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​ണ് പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും ഭാ​ര​വാ​ഹി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ച​ത്.

നോ​മി​നേ​ഷ​ൻ ക​മ്മി​റ്റി സ​മ​ർ​പ്പി​ച്ച 17 അം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​ട്ടി​ക​ക്ക് ജ​ന​റ​ൽ ബോ​ഡി അം​ഗീ​കാ​രം ന​ൽ​കി. തു​ട​ർ​ന്ന് ചേ​ർ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ആ​ഷി​ഫ് ഹ​മീ​ദ് ആ​ണ് പു​തി​യ പ്ര​സി​ഡ​ന്റ്. ര​ഞ്ജി​ത്ത് രാ​ജു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും മു​ഹ​മ്മ​ദ് ഹെ​ൽ​മി ട്ര​ഷ​റ​റാ​യും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, അ​ബ്ദു​ൽ റ​ഹീം എ​ന്നി​വ​രെ​യും സെ​ക്ര​ട്ട​റി​മാ​രാ​യി കെ.​വി. മ​ർ​സൂ​ഖ്, അ​ഹ​മ്മ​ദ് ഹാ​ഷിം എ​ന്നി​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഇ.​പി. അ​ബ്ദു​റ​ഹ്മാ​ൻ, സ​ഫീ​റു​റ​ഹ്മാ​ൻ, നി​ഹാ​ദ് അ​ലി, ഹം​സ യൂ​സ​ഫ്, അ​ബ്ദു​ൽ അ​സീം, ടി.​സി. അ​സ്‌​ലം, അ​ബ്ദു​റ​ഹ്മാ​ൻ (അ​ർ​മാ​ൻ), റ​ഫീ​ഖ് ചെ​റു​കാ​രി, കെ.​ടി. ഷ​രീ​ഫ്, കെ.​ആ​ർ. ജ​യ​രാ​ജ്, അ​ബ്ദു​ൽ അ​സീ​സ്, ഹം​സ സ​ഫ​ർ എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Office Bearersqatar​KhiaElected
News Summary - Khia elected office bearers
Next Story