Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖിയ ചാമ്പ്യൻസ് ലീഗ് ​;...

ഖിയ ചാമ്പ്യൻസ് ലീഗ് ​; മേയ് 11ന് കിക്കോഫ്

text_fields
bookmark_border
ഖിയ ചാമ്പ്യൻസ് ലീഗ് ​;  മേയ് 11ന് കിക്കോഫ്
cancel

ദോ​ഹ: ഖ​ത്ത​റി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഖി​യ (ഖ​ത്ത​ർ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ) അ​ഖി​ലേ​ന്ത്യാ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന് മേ​യ് 11ന് ​കി​ക്കോ​ഫ് കു​റി​ക്കും. ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ന്റെ ഒ​മ്പ​താം പ​തി​പ്പി​നാ​ണ് ഇ​ത്ത​വ​ണ കൊ​ടി ഉ​യ​രു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ലം​കൊ​ണ്ട് ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റാ​യി മാ​റി​യ ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​ന്ത്യ​യി​ലെ​യും ഖ​ത്ത​റി​ലെ​യും പ്ര​ബ​ല താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കും.

ഖ​ത്ത​റി​ലെ വി​വി​ധ ടീ​മു​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ഖി​യ​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ കൂ​ടി ഭാ​ഗ​മാ​ണ് ഇ​ത്ത​വ​ണ ടൂ​ർ​ണ​മെ​ന്റെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. കോ​വി​ഡ് ഇ​ട​വേ​ള​ക്കു​ശേ​ഷം ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ഖി​യ ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ താ​ര​ങ്ങ​ൾ ബൂ​ട്ട​ണി​ഞ്ഞി​രു​ന്നു. ടൂ​ർ​ണ​മെ​ന്റി​ന്റെ ടീ​മു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ ഷെ​ഡ്യൂ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Champions LeagueKhia
News Summary - Khia' Champions League Kick off on May 11
Next Story