Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസം​ഗീ​ത...

സം​ഗീ​ത പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി ഖ​യാ​ൽ

text_fields
bookmark_border
khayal
cancel
camera_alt

ഖ​യാ​ൽ ഖ​ത്ത​ർ രൂ​പ​വ​ത്ക​ര​ണ യോ​ഗം സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദോ​ഹ: ഖ​ത്ത​റി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക ജീ​വ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രും സം​ഗീ​ത- ക​ലാ​പ്രേ​മി​ക​ളു​മാ​യ​വ​ർ ചേ​ർ​ന്ന്​ പു​തു​കൂ​ട്ടാ​യ്മ​യാ​യി ഖ​യാ​ൽ രൂ​പ​വ​ത്കൃ​ത​മാ​യി. ഐ.​ഐ.​സി.​സി ക​ഞ്ഞാ​ണി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൂ​ര്യ കൃ​ഷ്ണ​മൂ​ർ​ത്തി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഖ​യാ​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ. ബാ​ബു​രാ​ജ്, ജോ​പ്പ​ച്ച​ൻ, എ​സ്.​എ.​എം. ബ​ഷീ​ർ, വി​നോ​ദ് നാ​യ​ർ, ഹൈ​ദ​ർ ചു​ങ്ക​ത്ത​റ, എ.​പി. മ​ണി​ക​ണ്ഠ​ൻ, കെ.​വി. ബോ​ബ​ൻ, ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ, പ്ര​ദീ​പ്‌ പി​ള്ള, അ​ഹ​മ്മ​ദ് കു​ട്ടി, ആ​ഷി​ഖ് മാ​ഹി, അ​ഹ​ദ് മു​ബാ​റ​ക്, മു​സ്ത​ഫ എ​ല​ത്തൂ​ർ, താ​ജു​ദ്ദീ​ൻ, ഹം​സ, ക​രീം, വി.​ഒ.​ടി റ​ഹ്മാ​ൻ, നി​ഹാ​ദ് അ​ലി, അ​ഷ്‌​റ​ഫ്‌ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഹൈ​ദ​ർ ചു​ങ്ക​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു, വി​നോ​ദ് നാ​യ​ർ സ്വാ​ഗ​ത​വും പി.​എ​ൻ. ബാ​ബു​രാ​ജ്, എ​സ്.​എ.​എം ബ​ഷീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ളും നേ​ർ​ന്നു. എ.​പി. മ​ണി​ക​ണ്ഠ​ൻ, ഇ.​പി. അ​ബ്ദു​റ​ഹി​മാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​യെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ആ​ഷി​ഖ് മാ​ഹി, അ​ഹ​ദ് മു​ബാ​റ​ക്, വി​നോ​ദ് നാ​യ​ർ, ഹം​സ, അ​നീ​ഷ, അ​ഞ്ജു, ഹം​ന, ഡോ. ​സ​ജി​ത്ത്, ആ​യി​ഷ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഗീ​ത നൃ​ത്ത പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. മു​സ്ത​ഫ എ​ല​ത്തൂ​ർ, സെ​റീ​ന അ​ഹ​ദ്, മ​ഞ്ജു എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. കെ.​വി. ബോ​ബ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:khayalmusic lovers
News Summary - khayal the group of music lovers
Next Story