Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവ​രൂ, ഗ​​​സ​​​ലി​െ​ൻ​റ...

വ​രൂ, ഗ​​​സ​​​ലി​െ​ൻ​റ കു​ളി​ർ​മ​യി​ലേ​ക്ക്​

text_fields
bookmark_border
വ​രൂ, ഗ​​​സ​​​ലി​െ​ൻ​റ കു​ളി​ർ​മ​യി​ലേ​ക്ക്​
cancel

ദോ​​​ഹ: ക​ടു​ത്ത ചൂ​ടി​ൽ മ​ന​സ്​ കു​ളി​ർ​പ്പി​ക്കാ​ൻ ഗ​സ​ലി​െ​ൻ​റ തെ​ളി​നീ​ർ മ​ഴ.​ മീ​​ഡി​​യ​ാ​വ​​ൺ ടെ​​ലി​​വി​​ഷ​​ൻ അ​​ഞ്ചാം  വാ​​ർ​​ഷി​​കാ​​ഘോ​​ഷ​​ത്തിെ​​ൻ​​റ ഭാ​​ഗ​​മാ​​യി ഒ​​രു​​ക്കു​​ന്ന ‘ഖ​​യാ​​ൽ’ ഗ​​സ​​ൽ​ സം​​ഗീ​​ത രാ​​വ് ഇ​​ന്ന്. വൈ​​കു​​ന്നേ​​രം 6.30 മു​ ​ത​​ൽ ഖ​​ത്ത​​ർ നാ​​ഷ​​ണ​​ൽ ക​​ൺ​​വെ​​ൻ​​ഷ​​ൻ സെ​​ൻ​​റ​​റി​​ൽ ന​​ട​​ക്കു​​ന്ന പ​രി​പാ​ടി​യി​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ ഗ​​സ​​ൽ രം​​ഗ​​ത്തെ  ച​​ക്ര​​വ​​ർ​​ത്തി ത​​ല​​ത്​ അ​​സീ​​സ്, മ​​ല​​യാ​​ളി പി​​ന്ന​​ണി​ ഗാ​​യി​​ക​​യും പ്ര​മു​ഖ ഗ​​സ​​ൽ ഗാ​​യി​​ക​​യു​​മാ​​യ മ​​ഞ​്​​ജ​​രി എ​​ന്നി​​വ​​ർ  ദേ​ാ​ഹ​​യി​​ലെ​​ത്തി. സം​​ഘാ​​ട​​ക സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ൾ ഹ​​മ​​ദ് അ​​ന്താ​​രാ​ഷ്​​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു. 

പ്ര​​ത്യേ​​ക പാ​​ർ​​ക്കി​ങ് സൗ​​ക​​ര്യം
ദോ​​ഹ: ഇ​​ന്ന് ന​​ട​​ക്കു​​ന്ന ഖ​യാ​​ൽ ഗ​​സ​​ൽ സം​​ഗീ​​ത​​രാ​​വ് ആ​​സ്വാ​​ദി​​ക്കാ​​നെ​​ത്തു​​ന്ന വി.​​ഐ.​​പി, ഡ​​യ​​മ​​ണ്ട് പ്ല​​സ്, ഡ​​യ​ മ​​ണ്ട് പാ​​സു​​ള്ള​​വ​​ർ​​ക്ക് പ്ര​​ത്യേ​​കം പാ​​ർ​​ക്കിം​​ഗ് സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കു​​മെ​​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. 

മൂ​​ന്ന്  മ​​ണി​​ക്കൂ​​ർ നീ​​ളു​​ന്ന സം​ഗീ​ത​പ​രി​പാ​ടി​യി​ൽ, ഹി​​ന്ദി–​മ​ല​യാ​ളം ഗാ​​ന​​ങ്ങ​​ൾ ഉ​ണ്ടാ​കും. ര​​ണ്ടാ​​യി​​ര​​ത്തി​​ല​​ധി​​കം ആ​​ളു​ ക​​ൾ​​ക്കാ​​ണ് സൗ​​ക​​ര്യ​​മൊ​​രു​​ക്കി​​യ​​ത്. മ​​ല​​യാ​​ളി ആ​​സ്വാ​​ദ​​ക​​ർ​​ക്ക് പു​​റ​​മെ വി​​വി​​ധ ഇ​​ന്ത്യ​​ൻ സം​​സ്​​​ഥാ​​ന​​ങ്ങ​​ളി​​ൽ നി​ ​ന്നു​​ള്ള​വ​രും പ​​രി​​പാ​​ടി​​ക്കെ​​ത്തും. വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ലാ​ണ്​ പ്ര​​വേ​​ശ​​നം. പ​​രി​​പാ​​ടി​​യി​​ലേ​​ക്കു​​ള​​ള ടി​​ക്ക​​റ്റ് വൈ​​കു​​ന്നേ​​രം 5.30 മു​​ത​​ൽ ക്യു.​​എ​​ൻ.​ സി.​​സി​​യി​​ൽ ഒ​​രു​​ക്കി​​യ കൗ​​ണ്ട​​റി​​ൽ ല​​ഭ്യ​​മാ​​യി​​രി​​ക്കും. 

എ​​സ്.​​എ​ം.​​എം​സ്​ വി​​ജ​​യി​​ക​​ളാ​​യ ‘ഗ​ൾ​ഫ്​ മ​ാ​ധ്യ​​മം’ വാ​​യ​​ന​ ക്കാ​​ർ​​ക്കു​​ള​​ള ടി​​ക്ക​​റ്റ് വൈ​​കു​​ന്നേ​​രം 5 മ​​ണി മു​​ത​​ൽ ആ​​റ് മ​​ണി ​വ​​രെ ‘മാ​​ധ്യ​​മം’ കൗ​​ണ്ട​​റി​​ൽ ല​​ഭ്യ​​മാ​​കും. 
വി​​ജ​​യി​​ക​​ളെ  മൊ​ബൈ​ലി​ൽ വി​​വ​​രം അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​ൻ അം​​ബാ​​സ​​ഡ​​ർ പി. ​​കു​​മ​​ര​​ൻ, ഖ​​ത്ത​​ർ സാം​​സ്​​​കാ​​രി​​ക മ​​ന്ത്രാ​​ല​​യം  പ്ര​​തി​​നി​​ധി​​ക​​ൾ, ഖ​​ത്ത​​ർ ന്യൂ​​സ്​ ഏ​​ജ​​ൻ​​സി പ്ര​​തി​​നി​​ധി​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ അ​​തി​​ഥി​​ക​​ളാ​​കും. ‘ഗ​​​ള്‍ഫ് മാ​​​ധ്യ​​​മ’​​​ത്തി​െ​​​ൻ​​റ​​​യും ‘മീ​​​ഡി​​​യാ​​​വ​​​ണി​’െ​​​ൻ​​​റ​​​യും പു​​​തി​​​യ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും വേ​​​ദി​​​യി​​​ല്‍ ന​​​ട​​​ക്കും. ഗ​​​ൾ​​​ഫ്​ സി​​​നി​​​മാ​​​സി​​ ഗ്​​​​ന​​​ലി​​​ന​​​ടു​​​ത്താ​​​ണ്​ ന​​​വീ​​​ക​​​രി​​​ച്ച പു​​​തി​​​യ ഒാ​​​ഫി​​​സു​​​ക​​​ൾ. ലോ​​യി​​ഡ​​ൻ​​സ്​ ഗ്രൂ​​പ്പ്, ലു​​ബ്നാ​​സ്​ ബ്യൂ​​ട്ടി​​ക്, ബ്രി​​ഡ്ജ് വെ ​ എ​​ന്നീ സ്​​​ഥാ​​പ​​ന​​ങ്ങ​​ളാ​​ണ് പ​​രി​​പാ​​ടി​​യു​​ടെ മു​​ഖ്യ​​പ്ര​ാ​യോ​​ജ​​ക​​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarkhayalgulf newsmalayalam news
News Summary - khayal-qatar-gulf news
Next Story