Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​​​മീ​​​സ്​...

ഖ​​​മീ​​​സ്​ ലി​​​അ​​​ബ്​​​ദി​​​ലി ഇ​​​ൻ​​​റ​​​ർ​​​സെ​​​ക്​​ഷ​നി​​​ൽ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം

text_fields
bookmark_border
ഖ​​​മീ​​​സ്​ ലി​​​അ​​​ബ്​​​ദി​​​ലി ഇ​​​ൻ​​​റ​​​ർ​​​സെ​​​ക്​​ഷ​നി​​​ൽ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം
cancel
ദോ​​​ഹ: ഗ​​​താ​​​ഗ​​​ത ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് ഖ​​​മീ​​​സ്​ ലി​​​അ​​​ബ്​​​ദി​​ലി ഇ​​​ൻ​​​റ​​​ർ​​​സെ​​​ക്​​ഷ​​​നി​​​ൽ നാ​​​ളെ മു​​​ത​​​ൽ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണം ന​​​ട​​​പ്പാ​​​ക്കു​​​മെ​​​ന്ന് പ​​​ബ്ലി​​​ക് വ​​​ർ​​​ക്സ്​ അ​​​തോ​​​റി​​​റ്റി അ​​​ശ്ഗാ​​​ൽ അ​​​റി​​​യി​​​ച്ചു.ഇ​​​ൻ​​​ഡ​​​സ്​​​​ട്രി​​​യ​​​ൽ ഏ​​​രി​​​യ റോ​​​ഡി​​​ൽ പോ​​​യി യൂ​​​ടേ​​​ൺ ചെ​​​യ്യാ​​​തെ പു​​​തി​​​യ ഗ​​​താ​​​ഗ​​​ത നി​​​യ​​​ന്ത്ര​​​ണ​​​ത്തോ​​​ടെ ദോ​​​ഹ എ​​​ക്സ്​​​​പ്ര​​​സ്​ വേ​​​ക്കും ഇ-​​​റി​​​ങ്ങി​​​നു​​​മി​​​ട​​​യി​​​ൽ നേ​​​രി​​​ട്ടു​​​ള്ള ഗ​​​താ​​​ഗ​​​തം ഇ​​​തി​​​ലൂ​​​ടെ സാ​​​ധ്യ​​​മാ​​​കും. ഇ-​​​റി​​​ങ് റോ​​​ഡ്, ദോ​​​ഹ എ​​​ക്സ്​​​​പ്ര​​​സ്​​​​വേ, ഇ​​​ൻ​​​ഡ​​​സ്​​​​ട്രി​​​യ​​​ൽ ഏ​​​രി​​​യ റോ​​​ഡി​​​ൽ പു​​​തി​​​യ സി​​​ഗ്ന​​​ലും അ​​​ശ്ഗാ​​​ൽ സ്​​​​ഥാ​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newskhamees lihabdili
News Summary - khamees lihabdili-qatar-gulf news
Next Story