Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേ​ര​ള​പ്പി​റ​വി...

കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷി​ച്ചു
cancel
camera_alt

ഒ​ലീ​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ളി​ൽ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ൽ വി​ജ​യി​ച്ച​വ​ർ

സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി

ദോ​ഹ: ഒ​ലീ​വ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്​​കൂ​ൾ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​പ്പി​റ​വി ദി​നം ആ​ഘോ​ഷി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​െ​ട​യാ​യി​രു​ന്നു കേ​ര​ള​ത്തി​െൻറ 65ാം പി​റ​ന്നാ​ൾ ആ​ഘോ​ഷം. ​ഗ്രൂ​പ്പ്​ സോ​ങ്, നൃ​ത്ത​പ​രി​പാ​ടി​ക​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക്​ പ്രി​ൻ​സി​പ്പാ​ൽ ജേ​ക്ക​ബ്​ മാ​ത്യു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. മ​ല​യാ​ളം വി​ഭാ​ഗ​ത്തി​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​ഥ​പ​റ​യ​ൽ, പ​ദ്യാ​ലാ​പ​നം, അ​ടി​ക്കു​റി​പ്പ്​ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keralappiravi
News Summary - keralappiravi celebrated
Next Story