Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമലയാളി സാമൂഹ്യ...

മലയാളി സാമൂഹ്യ പ്രവർത്തകൻ ഖത്തറിൽ മരിച്ചു

text_fields
bookmark_border
മലയാളി സാമൂഹ്യ പ്രവർത്തകൻ ഖത്തറിൽ മരിച്ചു
cancel

ഖത്തർ: മലയാളി സാമൂഹ്യ പ്രവർത്തകൻ ഖത്തറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊച്ചി എടപ്പള്ളി സ്വദേശിയും തിരുവനന്തപുരം  ശ്രീകാര്യത്ത് താമസക്കാരനുമായ വലിയവീട് കുഞ്ഞാലിയാണ് മരിച്ചത് . 50 വയസ്സായിരുന്നു. കൾച്ചറൽ ഫോറം തിരുവന്തപുരം ജില്ലാ വൈസ് പ്രസിഡൻറും സി.ഐ.സി റയ്യാൻ സോൺ ട്രഷററുമായിരുന്നു . ഭാര്യയും 2 മക്കളുമുണ്ട് .

ഖത്തറിലെ സൗത്ത് കേരള എക്സ്പാറ്റ് അസോസിയേഷൻ വൈസ് പ്രസിഡൻറ് , ജീവകാരുണ്യ രംഗത്ത് തിരുവനന്തപുരം അഭയകേന്ദ്രം ഖത്തർ ചീഫ് കോർഡിനേറ്റർ , സാന്ത്വനം കോർഡിനേറ്റർ എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു .നടപടിക്രമം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് കൾച്ചറൽ ഫോറം ജനസേവന വിഭാഗം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatardeath newsgulf newsmalayalam news
News Summary - Kerala man death in qutar-Gulf news
Next Story