Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രളയം: കേരളത്തിന്​ സഹായവുമായി നസീം അൽ റബീഹ് ഹെൽത്ത് കെയർ

text_fields
bookmark_border
പ്രളയം: കേരളത്തിന്​ സഹായവുമായി നസീം അൽ റബീഹ് ഹെൽത്ത് കെയർ
cancel

ദോഹ: പ്രളയദുരിതം നേരിട്ട കേരളത്തിനു സഹായമെത്തിക്കുന്നതി​​​െൻറ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പ് തുക കൈമാറി.
മാനേജ്മ​​െൻറും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുകയാണ്​ കൈമാറി.
ഗ്രൂപ്പ് സി.ഇ.ഒ ബാബു ഷാനവാസ്, ഗ്രൂപ്പ് ജനറൽ മാനേജർ ഡോ.മുനീർ അലി ഇബ്രാഹിം, ബ്രാഞ്ച് ഹെഡ് പി.കെ. റിഷാദ് , മാർക്കറ്റിങ് മാനേജർ മുഹമ്മദ് ആരിഫ്, പബ്ലിക് റിലേഷൻസ് മാനേജർ അഹമ്മദ് ഹാഷിം എന്നിവർ ചേർന്ന് ഇന്ത്യൻ അംബാസഡർ പി.കുമരനു തുക കൈമാറി.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിച്ച നസീം അൽ റബീഹ് ഹെൽത്ത് കെയർ ഗ്രൂപ്പിനു കീഴിലെ പതിനൊന്നോളം ജീവനക്കാർക്കും സഹായധനം കൈമാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala flood, Qatar news
Next Story