Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഅ​ഭ​യാ​ദ​രം ബ്രോ​ഷ​ർ...

അ​ഭ​യാ​ദ​രം ബ്രോ​ഷ​ർ പ്ര​കാ​ശ​നം

text_fields
bookmark_border
Kerala Expat Association
cancel
camera_alt

സ്കി​യ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന അ​ഭ​യാ​ദ​രം ബ്രോ​ഷ​ർ പ്ര​കാ​ശ​നം ദോ​ഹ​യി​ൽ നി​ർ​വ​ഹി​ക്കു​ന്നു

ദോ​ഹ: തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ​കേ​ന്ദ്രം പ​ത്താം വാ​ർ​ഷി​ക​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഖ​ത്ത​റി​ലെ സൗ​ത്ത് കേ​ര​ള എ​ക്സ്പാ​റ്റ് അ​സോ​സി​യേ​ഷ​ൻ (സ്കി​യ) സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഭ​യാ​ദ​രം പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​ർ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ജ​ലീ​ൽ പ​ത്ത​നാ​പു​രം പ്രോ​ഗ്രാം ക​ൺ​വീ​ന​ർ അ​സീം എം.​ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് ഫാ​റൂ​ഖ് സ​മ​ദ്, സ​ഹീ​ർ അ​ബ്ദു​ൽ ക​രീം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​റു​ദ്ദീ​ൻ, ട്ര​ഷ​റ​ർ നി​സാം ന​ജീം മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ത്തു.

ഒ​ക്ടോ​ബ​ർ 26 ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30ന് ​ഐ.​സി.​സി അ​ശോ​ക​ഹാ​ളി​ൽ വെ​ച്ചാ​ണ് വി​വി​ധ പ്രോ​ഗ്രാ​മു​ക​ള​ട​ങ്ങി​യ അ​ഭ​യാ​ദ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​തു​രാ​ല​യ​ങ്ങ​ളി​ലും എ​ത്ത​പ്പെ​ടു​ന്ന കേ​ര​ള​ത്തി​നും പു​റ​ത്തു​മു​ള്ള പാ​വ​പ്പെ​ട്ട രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം, താ​മ​സം, ഗൈ​ഡ​ൻ​സ്, ആം​ബു​ല​ൻ​സ് സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി സ്കി​യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ട് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഭ​യ കേ​ന്ദ്രം മി​ക​ച്ച രീ​തി​യി​ൽ നി​ർ​വ​ഹി​ച്ചു വ​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar NewsKerala Expat Association
News Summary - Kerala Expat Association
Next Story