Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്ര​വാ​സി​ക​ളെ...

പ്ര​വാ​സി​ക​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന കേരള ബ​ജ​റ്റ് -കെ.​എം.​സി.​സി

text_fields
bookmark_border
Kerala Budget K.M.C.C.
cancel

ദോ​ഹ: കേരള സ​ർ​ക്കാ​റി​ന്റെ ജ​ന​ദ്രോ​ഹ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ബ​ജ​റ്റി​ലെ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ഏ​തു​വി​ധേ​ന​യും ജ​ന​ങ്ങ​ളെ പി​ഴി​യാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളാ​ണ്. പൂ​ട്ടി​യി​ട്ട വീ​ടു​ക​ൾ​ക്ക് സെ​സ് ന​ട​പ്പാ​ക്കു​മെ​ന്ന നി​ർ​ദേ​ശം പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ​ക്ക് ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും.

എ​പ്പോ​ഴും പ്ര​വാ​സി​ക​ളെ ദ്രോ​ഹി​ക്കു​ന്ന സ​ർ​ക്കാ​റാ​യി എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ മാ​റി​യെ​ന്നും ജി​ല്ല ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ലു​ക്മാ​നു​ൽ ഹ​കീ​മി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നാ​സ​ർ കൈ​ത​ക്കാ​ട്, അ​ൻ​വ​ർ കാ​ട​ങ്കോ​ട്, സ​ലാം ഹ​ബീ​ബി, മാ​ക് അ​ടൂ​ർ, ഹാ​രി​സ് എ​രി​യാ​ൽ,സ​മീ​ർ ഉ​ടു​മ്പു​ന്ത​ല, ഷാ​നി​ഫ് പൈ​ക എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K.M.C.C.Kerala Budget2023
News Summary - Kerala Budget 2023
Next Story