Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകേരള ബജറ്റ് പ്രവാസികളെ...

കേരള ബജറ്റ് പ്രവാസികളെ പരിഗണിക്കാത്തത് -ഖത്തർ ഐ.എം.സി.സി

text_fields
bookmark_border
കേരള ബജറ്റ് പ്രവാസികളെ പരിഗണിക്കാത്തത് -ഖത്തർ ഐ.എം.സി.സി
cancel

ദോഹ: പ്രവാസികളെ തീർത്തും അവഗണിച്ച ബജറ്റാണ് മുഖ്യമ​ന്ത്രി അവതരിപ്പച്ചതെന്ന് ഐ.എം.സി.സി സെൻട്രൽ കമ്മറ്റി വിലയിരുത്തി. പ്രവാസികളുടെ കാര്യത്തിൽ അനുഭാവപൂർണമായ ഇടപെടലുകൾ ഉണ്ടാവുമെന്ന് ഇലക്ഷൻ പ്രകടനപത്രികയിൽ ഉറപ്പ് നൽകിവന്ന സർക്കാരിന്റെ ആദ്യത്തെ ഇടക്കാല ബജറ്റിൽ പ്രവാസികളുടെ ക്ഷേമ പദ്ധതികൾക്ക് ഒരിടവും നൽകിയില്ലെന്നത്. കടുത്ത നിരാശയാണ് പ്രവാസികൾക്ക് നൽകിയതെന്നും ഐ.എം.സി.സി വിലയിരുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BudgetExpatriatesQatar IMCC
News Summary - Kerala budget does not consider expatriates - Qatar IMCC
Next Story