Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ​ഫാ​ഖ് ര​ക്ത​ദാ​ന...

കെ​ഫാ​ഖ് ര​ക്ത​ദാ​ന ക്യാ​മ്പ്

text_fields
bookmark_border
കെ​ഫാ​ഖ് ര​ക്ത​ദാ​ന ക്യാ​മ്പ്
cancel
camera_alt

കെ​ഫാ​ഖ് സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ദോ​ഹ: ഖ​ത്ത​റി​ലെ കൊ​ട്ടാ​ര​ക്ക​ര നി​വാ​സി​ക​ളാ​യ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കെ​ഫാ​ഖ്, ഹ​മ​ദ് മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​പു​ല​മാ​യ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഖ​ത്ത​ർ നാ​ഷ​ണ​ൽ ബ്ല​ഡ് ഡോ​ണ​ർ സെ​ന്റ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ ര​ക്ത​ദാ​ന​ത്തി​ന് സ​ന്ന​ദ്ധ​രാ​യി. ആ​സ്റ്റ​ർ മെ​ഡി​ക്ക​ൽ സെ​ന്റ​റും മെ​ഡ് ലൈ​ഫ് ഫാ​ർ​മ​സി​യും ക്യാ​മ്പി​ന്റെ സ​ഹ​പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു. ക്യാ​മ്പി​ന്റെ ക​ൺ​വീ​ന​ർ​മാ​രാ​യ സി​ബി മാ​ത്യു, ജേ​ക്ക​ബ് ബാ​ബു, കെ​ഫാ​ഖ് പ്ര​സി​ഡ​ന്റ് ബി​ജു കെ. ​ഫി​ലി​പ്പ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നേ​ഷ് ബാ​ബു, ട്ര​ഷ​റ​ർ ആ​ർ. അ​നി​ൽ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു പി. ​ജോ​ൺ, കെ​ഫാ​ഖ് മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ലു അ​മ്പാ​ടി​യി​ൽ, ശ​ര​ത് കു​മാ​ർ, ടി​ൻ​സി ജോ​ബി, അ​നീ​ഷ് തോ​മ​സ്, ഷാ​ജി ക​രി​ക്കം, റി​ഞ്ചു അ​ല​ക്സ്, ആ​ശി​ഷ് മാ​ത്യു, ബെ​ന്നി ബേ​ബി, ആ​ൻ​സി രാ​ജീ​വ്‌, ജോ​ബി​ൻ പ​ണി​ക്ക​ർ, എ​സ്. ദീ​പു എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബ്ര​ഹാം കെ. ​ജോ​സ​ഫ്, സെ​ക്ര​ട്ട​റി പ്ര​ദീ​പ് പി​ള്ള, എ.​ഒ. ഹെ​ഡ് ര​വീ​ന്ദ്ര പ്ര​സാ​ദ്, മു​ൻ സെ​ക്ര​ട്ട​റി മോ​ഹ​ൻ കു​മാ​ർ എ​ന്നി​വ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsBlood Donation CampKEFAQ
News Summary - Kefaq Blood Donation Camp
Next Story