Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightറി​യ​ൽ എ​സ്റ്റേ​റ്റ്...

റി​യ​ൽ എ​സ്റ്റേ​റ്റ് സാ​ധ്യ​ത​ക​ളു​മാ​യി കെ.​ഇ.​സി ക​ഫേ ടോ​ക്ക്

text_fields
bookmark_border
റി​യ​ൽ എ​സ്റ്റേ​റ്റ് സാ​ധ്യ​ത​ക​ളു​മാ​യി കെ.​ഇ.​സി ക​ഫേ ടോ​ക്ക്
cancel

ദോ​ഹ: ജി.​സി.​സി​യി​ലും ഇ​ന്ത്യ​യി​ലു​മു​ള്ള റി​യ​ൽ എ​സ്റ്റേ​റ്റ് ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് കേ​ര​ള എ​ന്റ​ർ​പ്ര​ണേ​ഴ്സ് ക്ല​ബ് ‘ക​ഫേ ടോ​ക്ക്’ സം​ഘ​ടി​പ്പി​ച്ചു. റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ജി.​സി.​സി​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ബി​സി​ന​സ് അ​വ​സ​ര​ങ്ങ​ൾ, അ​തു​സം​ബ​ന്ധ​മാ​യ സം​ശ​യ​ങ്ങ​ളും സ​ങ്കീ​ര്‍ണ്ണ​ത​ക​ളും ച​ർ​ച്ച​യാ​യി.

റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല പ​രി​ച​യ സ​മ്പ​ന്ന​രാ​യ പോ​ൾ തോ​മ​സ്, വി​പ​ണ​ന വി​ദ​ഗ്ധ​രാ​യ ഹ​ക്സ​ർ സി.​എ​ച്ച്, മ​ശ്ഊ​ദ് ത​ങ്ങ​ൾ, മി​ഡി​ൽ ഈ​സ്റ്റ്‌ രാ​ജ്യ​ങ്ങ​ളി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ മ​ല​യാ​ളി സാ​ന്നി​ധ്യം എ. ​സ​ത്താ​ർ എ​ന്നി​വ​ർ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു.കെ.​ഇ.​സി പ്ര​സി​ഡ​ന്റ് മ​ജീ​ദ​ലി, ക​ഫേ ടോ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ അ​ഡ്വ. ഇ​ഖ്ബാ​ൽ, വൈ​സ് ചെ​യ​ർ​മാ​ൻ ശ​രീ​ഫ് ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Real EstateKECKEC Cafe Talk
Next Story