Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കിയ ഖത്തർ' ജഴ്സി പ്രകാശനം
text_fieldsbookmark_border
കിയ ഖത്തർ’ ജഴ്സി പ്രകാശനം റാഗ് എം.ഡി മുഹമ്മദ് അസ്ലം നിർവഹിക്കുന്നു
ദോഹ: ചാലിയാർ കപ്പ് ടൂർണമെൻറിൽ പങ്കെടുക്കുന്ന കുനിയിൽ എക്സ്പാറ്റ്സ് അസോസിയേഷൻ 'കിയ എഫ്.സി' ഫുട്ബാൾ ടീമിെൻറ ജഴ്സി പ്രകാശനം ചെയ്തു.
അബൂഹമൂർ ഇറാനി സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ റാഗ് എം.ഡി മുഹമ്മദ് അസ്ലം ടീം ക്യാപ്റ്റൻ റിയാസിനു നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
'കിയ' ചെയർമാൻ മുഹമ്മദ് ലയിസ്, കൺവീനർ പി. നവാസ്, ട്രഷറർ ഗഫൂർ, മാനേജർ ജുനൈസ്, കോഒാഡിനേറ്റർമാരായ ജറീഷ്, പി.സി. ഷാജി, അസീം തുടങ്ങിയവർ പങ്കെടുത്തു. അലി ചോലയിൽ, നൗഫൽ പുല്ലഞ്ചേരി, പി.സി. ശാക്കിർ, മിസ്ഹബ്, നജീബ്, മർസൂഖ്, പി.പി. ഹബീബ്, ഷറഫലി, ശ്യാം നെല്ലിക്കൽ, എം.വി. ഫവാസ്, സനു ബസിൽ, സഹീർ, ഹാഷിം തുടങ്ങിയവർ നേതൃത്വം നൽകി.
Next Story

