കായംകുളം പ്രവാസി അസോസിയേഷൻ സംഗമം
text_fieldsകായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ സംഗമത്തിൽ പങ്കെടുത്തവർ
ദോഹ: കായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ ഇഫ്താർ സംഗമവും ജനറൽ ബോഡി യോഗവും നടന്നു. അബ്ദുൽ സത്താർ അധ്യക്ഷതവഹിച്ചു. പുതിയ ഭരണസമിതി ഭാരവാഹികളായി ഇർഷാദ് പായിക്കാട് (പ്രസി), മുജീബ് കൽപ്പകശ്ശേരി (ജന. സെക്ര), ഫയാദ് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാർ ഷൈജു ധമനി, അമീർ കൊച്ചുകണിശ്ശേരി. ജോയന്റ് സെക്രട്ടറിമാർ അജി കടശ്ശേരിൽ, അസീം സലാഹുദ്ദീൻ. ജോയന്റ് ട്രഷറർ ഗിരീഷ് ചെറിയേൽ.
എക്സിക്യുട്ടിവ് അംഗങ്ങൾ അബ്ദുസ്സമദ്, അസീം മൂക്കശ്ശേരിൽ, ശ്രീലാൽ, സന്തോഷ് പുതിയിടം, അനീസ് മംഗല്യ, നഹാസ് വാത്തിശ്ശേരിൽ, നൗഷാദ് പായിക്കാട്ട്, സക്കറിയ ചെമ്പിശ്ശേരിൽ, ഷഫീഖ് എന്നിവരെ തെരഞ്ഞെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

