Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​​ട്ടാ​​മ്പ​​ള്ളി...

കാ​​ട്ടാ​​മ്പ​​ള്ളി കൂ​​ട്ടാ​​യ്മ സ്വീ​​ക​​ര​​ണം നൽകി 

text_fields
bookmark_border
കാ​​ട്ടാ​​മ്പ​​ള്ളി കൂ​​ട്ടാ​​യ്മ സ്വീ​​ക​​ര​​ണം നൽകി 
cancel

ദോ​​ഹ: ഖ​​ത്ത​​ർ കാ​​ട്ടാ​​മ്പ​​ള്ളി കൂ​​ട്ടാ​​യ്മ ക​​ൺ​​വെ​​ൻ​​ഷ​​നി​​ൽ മു​​ൻ കെ​​​സി​​സി നേ​​താ​​വ് മ​​ഹ​​മൂ​​ദ് കാ​​ട്ടാ​​മ്പ​​ള്ളി​​ക്ക് സ്വീ​​ക​​ര​​ണം ന​​ൽ​​കി. പ്ര​​സി​​ഡ​​ൻ​റ്​ ഷു​​ഹൈ​​ബ് കാ​​ട്ടാ​​മ്പ​​ള്ളി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​യീ​​ദ് അ​​ത്താ​​ഴ​​ക്കു​​ന്ന് ഉ​​ദ്​​ഘാ​​ട​​നം ചെ​​യ്തു. ക​​മ്മി​​റ്റി​​യു​​ടെ ഉ​​പ​​ഹാ​​രം സ​​ലാം. എ ​​പി, അ​​ഷ്റ​​ഫ് എ​​ൻ പി ​​എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് മ​​ഹ​​മൂ​​ദ് കാ​​ട്ടാ​​മ്പ​​ള്ളി​​ക്ക് കൈ​​മാ​​റി. കെ ​​പി ശി​​ഹാ​​ബ്, മു​​ജീ​​ബ്.​​കെ  എ​​ന്നി​​വ​​ർ സം​സാ​രി​ച്ചു. മ​​ഹ​​മൂ​​ദ് കാ​​ട്ടാ​​മ്പ​​ള്ളി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ജ​​ലാ​​ൽ കെ ​​ഖി​​റാ​​അ​​ത്ത് ന​​ട​​ത്തി. ആ​​ക്ടി​​ങ് സെ​​ക്ര​​ട്ട​​റി റ​​ഷീ​​ദ്  എം ​​കെ സ്വാ​​ഗ​​ത​​വും ബി​​ലാ​​ൽ കെ ​​പി ന​​ന്ദി​​യും പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskattamballi kootayma
News Summary - kattamballi kootayma-qatar-qatar news
Next Story