Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൗരാണിക കറൻസി പ്രദർശനം ശനിയാഴ്ച കതാറയിൽ
text_fieldsbookmark_border
ദോഹ: ലോകത്തിെൻ്റ വിവിധ രാജ്യങ്ങളിൽ ഉപായോഗിച്ചിരുന്നതും ഇപ്പോൾ ഉപയോഗിച്ച് കൊണ്ടിരിക്കുന്നുതമായി വിവനിധയിനം കറൻസി നോട്ടുകളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.
അടുത്ത ശനിയാഴ്ച കതാറയിൽ നടക്കുന്ന പ്രദർശനത്തിൽ മുന്നൂറിൽ പരം വിവിധ രാജ്യങ്ങളുടെ അപൂർവ കറൻസികൾ പ്രദർശനത്തിന് വെക്കുമെന്ന് സംഘാടകർ അറിയിച്ചു.
കറൻസികൾക്ക് പുറമെ വിവിധ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്ന നാണയങ്ങളുടെ ശേഖരവും പ്രദർശനത്തിനുണ്ടാവും. ഒരു കാലത്ത് പല രാജ്യങ്ങളിലും
നാണയങ്ങൾ സ്വർണ്ണവും വെള്ളിയയും ഉപയോഗിച്ചായിരുന്നു നിർമിച്ചിരുന്നത്.
ഇത്തരം നിരവധി വിലപിടിപ്പുള്ള അമൂല്യങ്ങളായ നാണയങ്ങളും ഇവിടെ ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story