Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightക​​താ​​റ ഒ​​രു​​ങ്ങി;...

ക​​താ​​റ ഒ​​രു​​ങ്ങി; ബ​​ലി പെ​​രു​​ന്നാ​​ളി​​ന് വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ൾ

text_fields
bookmark_border
ക​​താ​​റ ഒ​​രു​​ങ്ങി; ബ​​ലി പെ​​രു​​ന്നാ​​ളി​​ന് വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ൾ
cancel

ദോ​​ഹ: ആ​​ഘോ​​ഷ ദി​​വ​​സ​​ങ്ങ​​ളി​​ലെ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന പ​​രി​​പാ​​ടി​​ക​​ൾ ക​​താ​​റ ഒ​​രി​​ക്ക​​ലും മു​​ട​​ക്കം വ​​രു​​ത്താ​​റി​​ല്ല.  ഇ​​ത്ത​​വ​​ണ ബ​​ലി​​പെ​​രു​​ന്നാ​​ളി​​നും ന​​യ​​ന മ​​നോ​​ഹ​​ര​​മാ​​യ വെ​​ടി​​ക്കെ​​ട്ട് പ്ര​​യോ​​ഗ​​ങ്ങ​​ള​​ട​​ക്കം ക​​താ​​റ അ​​ണി​​യി​​ച്ചൊ​രു​​ക്കു​​ന്നു​​ണ്ട്. ആ​​ഗ​​സ്​​​റ്റ് 21ന് ​​ബ​​ലി പെ​​രു​​ന്നാ​​ളിെ​​ൻ​​റ ഒ​​ന്നാം ദി​​വ​​സം വൈ​​കി​​ട്ട് തു​​ട​​ങ്ങു​​ന്ന പ​​രി​​പാ​​ടി​​ക​​ൾ രാ​​ത്രി വൈ​​കു​​വോ​​ളം  തു​​ട​​രും. ക​​താ​​റ ബീ​​ച്ച് കേ​​ന്ദ്രീ​​ക​​രി​​ച്ചാ​​ണ് പ​​രി​​പാ​​ടി​​ക​​ൾ ആ​​സൂ​​ത്ര​​ണം ചെ​​യ്തി​​രി​​ക്കു​​ന്ന​​തി​​നാ​​ൽ ത​​ന്നെ കു​​ടും​​ബ​ ങ്ങ​​ൾ​​ക്ക് കൂ​​ടു​​ത​​ൽ ആ​​സ്വ​​ദി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ങ്ങും. 


പോ​​ലീ​​സ്​ മ്യൂ​​സി​​ക്ക​​ൽ ബാ​​ൻ​​ഡിെ​​ൻ​​റ പ്ര​​ത്യേ​​ക പ​​രി​​പാ​​ടി​​യും കു​​ട്ടി​​ക​​ൾ​​ക്കു​​ള്ള പെ​​രു​​ന്നാ​​ൾ സ​​മ്മാ​​ന വി​​ത​​ര​​ണ​​വും  പെ​​രു​​ന്നാ​​ൾ ദി​​ന പ​​രി​​പാ​​ടി​​യു​​ടെ ഭാ​​ഗ​​മാ​​യു​​ണ്ടാ​​കും. ക​​താ​​റ ആം​​ഫി തി​​യ​​റ്റ​​റി​​ലു ം പോ​​ലീ​​സ്​ മ്യൂ​​സി​​ക്ക​​ൽ ബാ​​ൻ​​ഡിെ​ൻ​​റ പ​​രി​​പാ​​ടി അ​​ര​​ങ്ങേ​​റും. ക​​താ​​റ​​യി​​ലെ ആ​​കാ​​ശ​​ത്തെ വ​​ർ​​ണ്ണ​​വി​​സ്​​​മ​​യം കൊ​​ള്ളി​​ക്കു​​ന്ന ക​​രി​​മ​​രു​​ന്ന് പ്ര​​യോ​​ഗ​​വും  അ​​ന്ന് ന​​ട​​ക്കും.     

Show Full Article
TAGS:kathara orungi-qatar-qatar news 
Web Title - kathara orungi-qatar-qatar news
Next Story