Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാ​സ​ർ​കോ​ട​ൻ ...

കാ​സ​ർ​കോ​ട​ൻ പൊ​ലി​മ’ മാ​ർ​ച്ച് ഒ​ന്നി​ന്

text_fields
bookmark_border
കാ​സ​ർ​കോ​ട​ൻ    പൊ​ലി​മ’ മാ​ർ​ച്ച് ഒ​ന്നി​ന്
cancel


ദോ​ഹ: കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​സ​ർ​കോ​ട് ജി​ല്ല​യി​ലെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ക​രെ​യും പ​​ങ്കെ​ടു​പ്പി​ച്ച് ‘കാ​സ​ർ​കോ​ട​ൻ പൊ​ലി​മ’ കു​ടും​ബ​സം​ഗ​മം മാ​ർ​ച്ച് ഒ​ന്നിന് തു​മാ​മ​യി​ലെ ഒ​ലി​വ് സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് ലു​ക്മാ​നു​ൽ ഹ​ക്കീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ ഫൈ​സ​ൽ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മീ​ർ ഉ​ടു​മ്പു​ന്ത​ല, സി​ദ്ദി​ഖ് മ​ണി​യം​പാ​റ, നാ​സ​ർ കൈ​ത​ക്കാ​ട്, അ​ലി ചേ​രൂ​ർ, സ​ക്കീ​ർ ഇ​രി​യ, ഷാ​നി​ഫ് പൈ​ക്ക, കെ.​ബി. മു​ഹ​മ്മ​ദ് ബ​യാ​ർ, കെ.​സി. സാ​ദി​ഖ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar kmccKasarkode District
News Summary - Kasarkotan Polima' on March 1
Next Story