Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ സ്വദേശിയെ...

കണ്ണൂർ സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
കണ്ണൂർ സ്വദേശിയെ ഖത്തറിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

ദോഹ: ഖത്തറിലെ താമസ സ്ഥലത്ത് മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന്​ മൂന്ന്​ ദിവസത്തോളം പഴക്കമുണ്ടെന്നാണ്​ സൂചന. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അരിയങ്ങോട്ട്​ സുധീഷാണ്​ മരിച്ചത്​. ​ശനിയാഴ്ച വൈകുന്നേരത്തോടെയാണ്​​ ഐൻഖാലിദിലെ താമസ സ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

തനിച്ച്​ താമസിക്കുന്ന സുധീഷിനെ കുറിച്ച് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിവരമൊന്നും ലഭിച്ചിരുന്നില്ല. മുറിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വിവരമറിയിച്ചതിനാൽ പോലീസ് എത്തി മുറി തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയെന്നാണ്​ വിവരം. മൃതദേഹം ഹമദ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഐ.ടി വിദഗ്ധനായ സുധീഷ് ഖത്തറിലെ സലാം ടെക്‌നോളജി, ഖത്തർ ഫൗണ്ടേഷൻ ഉൾപെടെ നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - Kannur resident found dead qatar
Next Story