Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2025 6:20 PM IST Updated On
date_range 14 Oct 2025 6:20 PM ISTകണ്ണൂർ സ്വദേശി ദോഹയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
അബ്ദുൽ സലീം
Listen to this Article
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ പെരിങ്ങത്തൂർ പുത്തൻപള്ളിയിൽ മത്തിപറമ്പ് സ്വദേശി തളിയൻ തോട്ടോളി അബ്ദുൽ സലീം ഖത്തറിൽ മരണപ്പെട്ടു. 61 വയസ്സായിരുന്നു. റവാബി ഹൈപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു.
മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുപോകും. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അലീമ. ഭാര്യ: സീനത്ത്. മക്കൾ: മഅ്സൂമ, മിസ്‌രിയ, ഉസൈമത്ത്, മറിയം. മരുമകൻ: നാസിം (ഖത്തർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

