Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ സ്വദേശി ഖത്തറിൽ...

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel
Listen to this Article

ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശി ഖത്തറിൽ നിര്യാതനായി. ദോഹ സൂഖ്​ വാഖിഫിൽ അൽ റഈസ് പെർഫ്യൂം ഷോപ്പ് നടത്തുന്ന കണ്ണൂർ മാട്ടൂൽ തെക്കുമ്പാട് കുട്ടുവൻ വീട്ടിൽ അബ്ദുൾസമദ്‌ ( 70) ആണ്​ താമസസ്ഥലത്ത് ഹൃദയാഘാത്തെ തുടർന്ന്​ മരണപ്പെട്ടത്​.

40 വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം നേരത്തെ ബ്ലൂസലൂണിൽ ജോലിചെയ്തിരുന്നു. പിന്നീടാണ്​ സ്വന്തമായി പെർഫ്യൂം സ്ഥാപനം ആരംഭിച്ചത്​. ഭാര്യ കെ.പി റൗളത്തും ഏക മകൻ റഈസും ഖത്തറിലുണ്ട്​.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം അബു ഹമൂർ ഖൽബർസ്ഥാനിൽ അടക്കം ചെയ്യാൻ തീരുമാനിച്ചതായി ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur native deathQatar
News Summary - Kannur native dies in Qatar
Next Story