Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകണ്ണൂർ സ്വദേശി ഖത്തറിൽ...

കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി

text_fields
bookmark_border
കണ്ണൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
cancel

ദോഹ: ദീർഘകാലമായി ഖത്തറിൽ ജോലി ചെയ്ത് വരികയായിരുന്ന കണ്ണൂർ ഒളവിലം സ്വദേശി ചാത്തോത്ത് നാസർ (51) ഹൃദയാഘാതത്തെ തുടർന്ന്​ മരണപ്പെട്ടു. ​ബുധനാഴ്​ച രാവിലെ സനയ്യ 38 സ്​ട്രീറ്റിലെ കഫ്​റ്റീരിയയിൽ ജോലിക്കെത്തിയിരുന്നു. തുർന്ന്​ താമസ സ്​ഥലത്തേക്ക്​ പോയ ശേഷം, കുഴഞ്ഞു വീണു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം രാത്രിയോടെ നാട്ടിലേക്ക്​ കൊണ്ടുപോകും.

അഴിയൂർ എലിഫൻറ്​ റോഡിൽ പുതിയ പുരയിൽ കോട്ടിക്കേല്ലം ഷക്കീലയാണ് ഭാര്യ. മക്കൾ സഹല, ഷുഹൈബ്, നുസൈർ. ഖബറടക്കം ​വ്യാഴാഴ്​ച രാവിലെ ഒളവിലം മോന്താൽ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar death
News Summary - Kannur native dies in Qatar
Next Story