ദോഹ: കല്യാൺ ജ്വല്ലേഴ്സിൽ ഈദിെൻറ സവിശേ ഷ ഓൺലൈൻ പ്രചാരണ പരിപാടി സം ഘടിപ്പിക്കുന്നു. ഉ പയോക്താക്കൾക്ക് തെരഞ്ഞെടുക്കപ്പെട്ട കല്യാൺ ജ ്വല്ലേഴ്സ് ഷോറൂമുകളിൽ തയ്യാറാക്കിയിരിക്കുന്ന ഫോട്ടോ െഫ്രയിമിെൻ റ പശ്ചാത്തലത്തിൽ അവരുടെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ എടുത്ത ഫോേട്ടാകൾ ‘ട്രഡിഷൻ ഓഫ് ടുഗതർനസ്’ എന്ന ഹാഷ്ടാഗിനൊപ്പം (TraditionOfTogetherness) സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സമ്മാനം നേടാനുള്ള അവസരമാണ് ഒരുങ്ങുന്നത്. ജൂൺ അഞ്ച് വരെ മധ്യപൂ ർവദേശത്തെ എല്ലാ വിപണികളിലും ഈ ഓൺലൈൻ പ്രചാരണപരിപാടി സംഘടിപ്പിക്കും.
ഉപയോകതാക്കൾക്ക് അവരുടെ ചിത്രങ്ങൾ സ്വന്തം ഫേയ്സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ട്രഡിഷൻ ഓഫ് ടു ഗതർനസ് എന്ന ഹാഷ്ടാഗിനൊപ്പം കല്യാൺ ജൂവലേഴ്സ് മിഡിൽ ഈസ്റ്റ് എന്ന് ടാഗ് ചെയ്ത് അപ്ലോഡ് ചെയ്യാം. എൻട്രികൾ വഴി യോഗ്യത നേടുന്നവരിൽനിന്ന് ഭാഗ്യശാലികളെ ജൂൺ പത്തിന് കണ്ടെത്തും. വിജയിക്ക് രണ്ട് ഗ്രാം സ്വർണനാണയം സമ്മാനമായി നേടാം.
കല്യാൺ ജ്വല്ലേഴ്സിെൻറ ദോഹയിലെ എച്ച്ബികെ സിൽ ഷോറൂമിൽ ഫോട്ടോെഫ്രയിം ഒരുക്കിയിട്ടുണ്ട്. ഒത്തൊരുമയുടെ പാരമ്പര്യം ഞങ്ങൾ പ്രവർത്തിക്കുന്ന സമൂഹത്തിെൻറ ഭാഗമാണെന്ന് കല്യാൺ ജ്വല്ലേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടർ രമേഷ് കല്യാണരാമൻ പറഞ്ഞു. ജ്വല്ലറിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാ നലുകളിലൂടെ വിജയികളെ പ്രഖ്യാപിക്കും. ഓരോ രാജ്യത്തുനിന്നും വിജയികളാകുന്നവർക്ക് ഏറ്റവും അടു ത്തുള്ള ഷോറൂമിൽനിന്ന് സർക്കാർ ഐഡി പ്രൂഫ് കാണിച്ച് സമ്മാനം സ്വന്തമാക്കാം. രണ്ട് ഗ്രാം സ്വർണനാണ യമായിരിക്കും സമ്മാനമായി ലഭിക്കുക. പ്രാദേശിക നികുതികൾ ബാധകം. കൂടാതെ ഉൽസവസീസണോട് അനുബന്ധിച്ച് പ്രത്യേകമായ അറബിസ്ക് ആഭരണങ്ങൾ മധ്യപൂർവദേശത്തെ തെരഞ്ഞെടുത്ത ഷോറൂമുകളിൽ ലഭ്യമാണ്.