കൃഷിമന്ത്രിക്ക് കൈരളി കള്‍ചറല്‍ ഫോറം നിവേദനം നൽകി
text_fieldsകൈരളി കള്‍ചറല്‍ ഫോറം ഭാരവാഹികൾ മന്ത്രി
പി. പ്രസാദിന് നിവേദനം നൽകുന്നു
ദോഹ: ഹ്രസ്വ സന്ദര്‍ശനത്തന് ഖത്തറില്‍ എത്തിയ കേരള കൃഷി വകുപ്പ് മന്ത്രി പി. പ്രസാദിന്, പത്തനംതിട്ട ജില്ലയിലെ കര്‍ഷകരുടെയും, പൊതുജനങ്ങളുടെയും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൈരളി കള്‍ചറല്‍ ഫോറം നിവേദനം നല്കി. നെല്‍കര്‍ഷകന്റെ നെല്ല് സംഭരിച്ചുകഴിഞ്ഞാല്‍ അതിന്റെ പ്രതിഫലം കാലതാമസം കൂടാതെ എത്രയുംവേഗം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം.
കൈരളി കള്‍ചറല്‍ ഫോറത്തിനുവേണ്ടി തോമസ് കുര്യന് നെടുംതറയില്‍, ബെന്നി ജോര്‍ജ് താമരശ്ശേരില്‍, മിജു ജോര്‍ജ് ജേക്കബ്, രാജു വർഗീസ് പാട്ടത്തില്‍, ജീമോന്‍ കെ. മാത്യു, ബിജോ ഫിലിപ്, തോമസ് എബ്രഹാം എന്നിവര്‍ നിവേദകസംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

