Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തറിൽ കഹ്റമയുടെ...

ഖത്തറിൽ കഹ്റമയുടെ വൈദ്യുതി മിതോപയോഗ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു

text_fields
bookmark_border
ഖത്തറിൽ കഹ്റമയുടെ വൈദ്യുതി മിതോപയോഗ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു
cancel

ദോഹ: ‘ഇത് നിലനിൽക്കണമെന്ന് നാം ആഗ്രഹിക്കുന്നു’ പ്രമേയത്തിൽ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി & വാട്ടർ കോർപറേഷൻ (കഹ്റമ) വൈദ്യുതി മിതോപയോഗ ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.

വേനൽക്കാലത്ത് എയർകണ്ടീഷണിങ് സിസ്റ്റങ്ങളുടെ തീവ്രമായ ഉപയോഗവും വിഭവങ്ങളിലെ വർധിച്ച ആവശ്യവും മൂലം വൈദ്യുതി-ജല ഉപഭോഗത്തിൽ ഗണ്യമായ വർധനവുണ്ടാകുന്നു. ഇത് വൈദ്യുതി ശൃംഖലയിൽ അധിക സമ്മർദ്ദം സൃഷ്ടിക്കുന്നത് കുറക്കുകയാണ് ലക്ഷ്യം. ജൂൺ മുതൽ ഓഗസ്റ്റ് 2026 വരെ മൂന്ന് മാസക്കാലമാണ് കാമ്പയിൻ. പ്രചാരണ പരിപാടികളിൽ സ്വകാര്യ മേഖലയുടെയും പങ്കാളിത്തം ഉറപ്പുവരുത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Kahramaa launches electricity efficiency awareness campaign in Qatar
Next Story