Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഉപരോധം: കാ​ർ​ഷി​ക–...

ഉപരോധം: കാ​ർ​ഷി​ക– വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ ഇ​ര​ട്ടി​യാ​യി

text_fields
bookmark_border
ഉപരോധം: കാ​ർ​ഷി​ക– വ്യ​വ​സാ​യ പ​ദ്ധ​തി​ക​ൾ ഇ​ര​ട്ടി​യാ​യി
cancel

ദോ​ഹ: രാ​ജ്യ​ത്തി​ന് മേ​ൽ അ​യ​ൽ രാ​ജ്യ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച ഉ​പ​രോ​ധ​ത്തി​ന് ഒ​ന്ന​ര വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ആ​ഭ്യ​ന്ത​ര കാ​ർ​ഷി​ക – വ്യ​വ​സാ​യി​ക പ​ദ്ധ​തി​ക​ൾ ഇ​ര​ട്ടി​യാ​യ​താ​യി ഖ​ത്ത​ർ. ഇ​ക്കാ​ല​യ​ള​വി​ൽ മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ വ​ലി​യ തോ​തി​ലു​ള​ള വ​ള​ർ​ച്ച​യാ​ണ് രേ​ഖ​​െപ്പ​ടു​ത്തി​യ​തെ​ന്ന് വി​യ​ന്ന​യി​ൽ ന​ക്കെുന്ന ഐ​ക്യ രാ​ഷ്ട്ര സ​ഭ വ്യ​വ​സാ​യി​ക വി​ക​സ​ന ഓ​ർ​ഗ​നൈ​സേ​ഷ​ൻ (UNIDO) പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ ഖ​ത്ത​ർ പ്ര​തി​നി​ധി അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ആ​ൽ​ഫു​ഹൈ​ദ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്തിെ​ൻറ സ്വ​പ്ന പ​ദ്ധ​തി​യാ​യ വി​ഷ​ൻ–2030​​​െൻറ ​പൂ​ർ​ത്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി വ​ലി​യ തോ​തി​ലു​ള്ള ആ​സൂ​ത്ര​ണ​മാ​ണ് ന​ട​ക്കുന്ന​ത്. പോ​യ വ​ർ​ഷം ഭ​ക്ഷ്യ സു​ര​ക്ഷാ മേ​ഖ​ല​യി​ൽ വ​ലി​യ കു​തി​ച്ചുചാ​ട്ട​മാ​ണ് രാ​ജ്യം ന​ട​ത്തി​യ​ത്​.

ആ​വ​ശ്യ​മാ​യ 90 ശ​ത​മാ​നം പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ആ​ഭ്യ​ന്ത​ര​മാ​യി ത​ന്നെ ഉത്​പാ​ദി​പ്പി​ച്ച് തു​ട​ങ്ങി. അ​ധി​കം വൈ​കാ​തെ പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ ക​യ​റ്റി അ​യ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നേ​ര​ത്തെ ഖ​ത്ത​റിെ​ൻറ സ​മ്പ​ദ്​മേ​ഖ​ല​യുടെ 86 ശ​ത​മാ​ന​വും ആ​ശ്രയി​ച്ചി​രു​ന്ന​ത് പെേ​ട്രാ​ളി​​​െൻറ​യും പ്ര​കൃ​തി വാ​ത​ക​ത്തി​​​െൻറ​യും ക​യ​റ്റു​മ​തി​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ത് 54 ശ​ത​മാ​ന​ത്തി​ലേ​ക്ക് കൊ​ണ്ടുവ​രാ​ൻ ക​ഴി​ഞ്ഞ​ത് വ​ലി​യ നേ​ട്ട​മാ​ണ്​. രാ​ജ്യ​ത്തി​ന് വി​വി​ധ മേ​ഖ​ല​യി​ൽ സ്വ​യം പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ന്ന​തി​ന് വി​വി​ധ​ങ്ങ​ളാ​യ പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്ത് വ​രു​ന്ന​ത്. വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് യു​വാ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​ന് നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്​ത​ത്. വ്യ​വ​സാ​യി​ക മേ​ഖ​ല വി​ക​സി​പ്പി​ക്ക​ൽ, നി​ർ​മാ​ണം, വി​വി​ധ മേ​ഖ​ല​ക​ളി​ലെ വൈ​വി​ധ്യവത്​കരണം എ​ന്നി​വ​യി​ൽ സർക്കാർ പ്ര​ത്യേ​കം താ​ൽ​പ​ര്യ​മെ​ടു​ക്കു​ന്ന​താ​യി അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ ആ​ൽ​ഫു​ഹൈ​ദ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarqatar newskaarshika vyavasaya pathadikal
News Summary - kaarshika vyavasaya pathadikal -qatar-qatar news
Next Story