Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകെ. ​ക​രു​ണാ​ക​ര​നെ...

കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു

text_fields
bookmark_border
കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു
cancel
camera_alt

ഇ​ൻ​കാ​സ്​ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച കെ. ​ക​രു​ണാ​ക​ര​ൻ അ​നു​സ്മ​ര​ണ ച​ട​ങ്ങി‍ൽ നിന്ന്​

ദോ​ഹ: ഇ​ൻ​കാ​സ് തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​നെ അ​നു​സ്മ​രി​ച്ചു. ന്യൂ​സ​ല​ത്ത​യി​ലെ മോ​ഡേ​ൺ അ​ക്കാ​ദ​മി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ രാ​ഷ്ട്രീ​യ കേ​ര​ള​ത്തി​ൽ ലീ​ഡ​റു​ടെ സം​ഭാ​വ​ന​ക​ൾ അ​നു​സ്മ​രി​ച്ചു. കേ​ര​ള രാ​ഷ്ട്രീ​യ​ച​രി​ത്ര​ത്തി​ൽ​നി​ന്ന് ഒ​രി​ക്ക​ലും എ​ടു​ത്തു​മാ​റ്റാ​ൻ സാ​ധി​ക്കാ​ത്ത ആ​ഴ​ത്തി​ൽ പ​തി​ഞ്ഞു​പോ​യ പേ​രാ​ണ് ലീ​ഡ​ർ കെ. ​ക​രു​ണാ​ക​ര​ൻ എ​ന്ന്​ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. കെ.​പി.​സി.​സി മു​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ക​രു​നാ​ഗ​പ്പ​ള്ളി മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​നു​മാ​യ നി​സാ​ർ ക​രു​നാ​ഗ​പ്പി​ള്ളി, ഉ​സ്മാ​ൻ, എ.​പി. മ​ണി​ക​ണ്ഠ​ൻ, സു​രേ​ഷ് ക​രി​യാ​ട്, ഐ.​എ​സ്.​സി അം​ഗം ബോ​ബ​ൻ, ഷാ​ന​വാ​സ്, ഐ.​സി.​സി മെം​ബ​ർ അ​നീ​ഷ് ജോ​ർ​ജ്, ജാ​ന​റ്റ്, വ​ർ​ഗീ​സ് വ​ർ​ഗീ​സ്, ഖ​ത്ത​ർ ഇ​ൻ​കാ​സ് ജി​ല്ല പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ബ്ദു​റ​ഹി​മാ​ൻ (എ​റ​ണാ​കു​ളം), ക​മാ​ൽ ക​ല്ലാ​ത്ത​യി​ൽ (തൃ​ശൂ​ർ), മ​ജീ​ദ് (പാ​ല​ക്കാ​ട്), ജ​യ​പാ​ൽ (തി​രു​വ​ന​ന്ത​പു​രം), സി​ദ്ദീ​ഖ് (മ​ല​പ്പു​റം) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജി​ഷ ജോ​ർ​ജ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K KarunakaranDoha
News Summary - K. Karunakaran was commemorated
Next Story