Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightആ​ഭ​ര​ണ ലേ​​ല​ം:...

ആ​ഭ​ര​ണ ലേ​​ല​ം: പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​  ല​​ഭി​​ച്ച​​ത് 1,990,000 റി​​യാ​​ൽ

text_fields
bookmark_border
ആ​ഭ​ര​ണ ലേ​​ല​ം: പാ​വ​പ്പെ​ട്ട​വ​രു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്​  ല​​ഭി​​ച്ച​​ത് 1,990,000 റി​​യാ​​ൽ
cancel
camera_alt?????? ?????????? ???????? ???????????????????????????????????????????????? ??????? ???????????? ??????????? ??? ?????? ?????????

ദോ​​ഹ: ദോ​​ഹ ആ​​ഭ​​ര​​ണ വാ​​ച്ച് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ത്തി​​യ ‘മൈ​​ൽ​​സ്​​​റ്റോ​​ൺ’ ചാ​​രി​​റ്റി ലേ​​ല​​ത്തി​​ൽ പാവപ്പെട്ടവർക്കായുള്ള വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ആ​​ഗോ​​ള പ്ര​​സ്​​​ഥാ​​ന​​മാ​​യ എ​​ജ്യു​​ക്കേ​​ഷ​​ൻ എ​​ബൗ​​വ് ഓ​​ളി​​ന് ല​​ഭി​​ച്ച​​ത് 1,990,000 റി​​യാ​​ൽ. യു​​വ ഖ​​ത്ത​​രി ഡി​​സൈ​​ന​​ർ​​മാ​​ർ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ആ​​ഭ​​ര​​ണ​​ങ്ങ​​ളാ​​ണ് ലേ​​ല​​ത്തി​​നാ​​യി വെ​​ച്ച​​ത്. 

ന​​ദ അ​​ൽ സു​​ലൈ​​തി, നൗ​​ഫ് അ​​ൽ മീ​​ർ, ഗ​​ദാ അ​​ൽ ബൂ​​ഐ​​നൈ​​ൻ, ലൈ​​ല അ​​ബൂ ഇ​​സ്സ, ശൈ​​ഖ മു​​ഹ​​മ്മ​​ദ്, ജൗ​​ഹ​​റ, ഹി​​സ മു​​ഹ​​മ്മ​​ദ് അ​​ൽ മ​​ന്നാ​​ഈ എ​​ന്നീ ഡി​​സൈ​​ന​​ർ​​മാ​​രാ​​ണ് ലേ​​ല​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്. യു​​വ ഖ​​ത്ത​​രി ഡി​​സൈ​​ന​​റാ​​യ നൗ​​ഫ് അ​​ൽ മീ​​ർ രൂ​​പ​​ക​​ൽ​​പ​​ന ചെ​​യ്ത ആ​​ഭ​​ര​​ണ​​ത്തി​​ന് ല​​ഭി​​ച്ച നാ​​ല് ല​​ക്ഷം റി​​യാ​​ലാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ലേ​​ല​​ത്തു​​ക. അ​​ൽ ഗ​​ലാ ജ്വ​​ല്ല​​റി ടി​​യാ​​റ മോ​​ഡ​​ലി​​ന് ല​​ഭി​​ച്ച​​ത് മൂ​​ന്ന് ല​​ക്ഷം റി​​യാ​​ൽ. 

ഹൈ​​റാ​​തിെ​​ൻ​​റ സ്ലീ​​പി​​ങ് ബ്യൂ​​ട്ടി​​ക്ക് മൂ​​ന്ന് ല​​ക്ഷ​​വും ലൈ​​ല ഇ​​സ്സാം ഫൈ​​ൻ ജ്വ​​ല്ല​​റി​​യു​​ടെ ഓം​​ബ​​ർ​​സി​​ന് 240000 റി​​യാ​​ലും ലേ​​ല​​ത്തി​​ൽ ല​​ഭി​​ച്ചു. ഗാ​​ൻ​​ദ് ജ്വ​​ല്ല​​റി​​യു​​ടെ മി​​ഹ്റാ​​ബി​​ന് 180,000 റി​​യാ​​ലും ഗ​​ദാ ബൂ​​ഐ​​നൈ​​ൻ ഡി​​സൈ​​ന് 130000 റി​​യാ​​ലും ചാ​​രി​​റ്റി ലേ​​ല​​ത്തി​​ൽ നേ​​ടാ​​നാ​​യി. എ​​ജ്യു​​ക്കേ​​റ്റ് എ ​​ചൈ​​ൽ​​ഡ് പ​​ദ്ധ​​തി​​ക്കാ​​യു​​ള്ള ലേ​​ല​​ത്തി​​ൽ പ്ര​​ത്യേ​​ക എ​​ഡി​​ഷ​​നി​​ലു​​ള്ള റി​​സ്​​​റ്റ് വാ​​ച്ചി​​ന് ല​​ഭി​​ച്ച​​ത് 440,000 റി​​യാ​​ലാ​​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsjwellery
News Summary - jwellery-qatar-gulf news
Next Story