Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_right...

പ്ര​​ധാ​​ന​​മ​​ന്ത്രി–​​ജോ​​ർ​ഡ​​ൻ തൊ​​ഴി​​ൽ മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച

text_fields
bookmark_border
പ്ര​​ധാ​​ന​​മ​​ന്ത്രി–​​ജോ​​ർ​ഡ​​ൻ തൊ​​ഴി​​ൽ മ​​ന്ത്രി കൂ​​ടി​​ക്കാ​​ഴ്​​​ച
cancel
ദോ​​ഹ: പ്ര​​ധാ​​ന​​മ​​ന്ത്രി​​യും ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യു​​മാ​​യ ശൈ​​ഖ്​ അ​​ബ്​​​ദു​​ല്ല ബി​​ൻ നാ​​സ​​ർ ബി​​ൻ ഖ​​ലീ​​ഫ ആ​​ൽ​​ഥാ​​നി ജോ​​ർ​​ഡ​​ൻ തൊ​​ഴി​​ൽ മ​​ന്ത്രി ഫൈ​​സ​​ൽ അ​​ൽ ബ​​ത​​യ്​​​ന​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്​​​ച ന​​ട​​ത്തി. ഒൗ​​ദ്യോ​​ഗി​​ക സ​​ന്ദ​​ർ​​ശ​​ന​​ത്തി​െ​ൻ​​റ ഭാ​​ഗ​​മാ​​യി ഖ​​ത്ത​​റി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു ജോ​​ർ​​ഡ​​ൻ മ​​ന്ത്രി​​യും സം​​ഘ​​വും. ഇ​​രു​​രാ​​ജ്യ​​ങ്ങ​​ളും ത​​മ്മി​​ലു​​ള്ള ഉ​​ഭ​​യ​​ക​​ക്ഷി സ​​ഹ​​ക​​ര​​ണം സം​​ബ​​ന്ധി​​ച്ചും വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്തു​​ന്ന​​തു​ സം​​ബ​​ന്ധി​​ച്ചും ഇ​​രു​​വ​​രും ച​​ർ​​ച്ച​ചെ​​യ്​​​തു.
Show Full Article
TAGS:jorden job minister qatar gulf news 
Web Title - jorden job minister-qatar-gulf news
Next Story